Reorganization in ministry

ഇ.പി ജയരാജന്‍ വീണ്ടും വ്യവസായ മന്ത്രിയാകും; സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി

ഇ.പി ജയരാജനെ വ്യവസായ മന്ത്രി ആക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതോടൊപ്പം സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്താനും ധാരണയായി....