മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ 25 അടിസ്ഥാന പോയിന്റുകള്‍ കുറച്ചു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 7.25 ആയി കുറച്ചു. 2011 മെയ് കഴിഞ്ഞതിനു ശേഷം ആദ്യമായാണ് പലിശ നിരക്ക് ഇത്രയും കുറയുന്നത്.
പണം വെളുപ്പിക്കാന്‍ സഹായിച്ചു എന്ന ആരോപണത്തില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവക്കെതിരെ റിസര്‍വ് ബാങ്ക് നടപടി എടുക്കുന്നു.