rjd

ബീഹാര്‍: ബി.ജെ.പിക്കെതിരെ ‘മഹാസഖ്യ’ത്തിന് വിജയം

ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ നേട്ടം.

ബീഹാറില്‍ ജെ.ഡി (യു), ആര്‍.ജെ.ഡി, കോണ്‍ഗ്രസ് മഹാസഖ്യം

ബീഹാറില്‍ ആഗസ്ത് 21-ന് പത്ത് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രൂപീകരിച്ച സഖ്യം ഭാവിയിലും തുടരുമെന്ന സൂചന ജെ.ഡി (യു) അദ്ധ്യക്ഷന്‍ ശരദ് യാദവ് നല്‍കിയിട്ടുണ്ട്.

ബിഹാറില്‍ ജെ.ഡി.യുവിന് ആര്‍.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചു

സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെയാണ് ആര്‍.ജെ.ഡി നിലപാട് അറിയിച്ചത്.

ബീഹാര്‍: നിതീഷ് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ലാലു

ആര്‍.ജെ.ഡി വിട്ടതായി സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയ 13 പാര്‍ട്ടി എം.എല്‍.എമാരില്‍ ആറു പേര്‍ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റി.

ബീഹാര്‍: 13 ആര്‍.ജെ.ഡി എം.എല്‍.എമാര്‍ രാജിവെച്ചു

ബീഹാറില്‍ രാഷ്ട്രീയ ജനതാദളിലെ 13 എം.എല്‍.എമാര്‍ തിങ്കളാഴ്ച സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. നിതീഷ് കുമാര്‍ സര്‍ക്കാറിന് പിന്തുണയും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കാലിത്തീറ്റക്കേസ്: ലാലുപ്രസാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അഭിഭാഷകന്‍ ചിത്തരഞ്ജന്‍ മുഖേനയാണ് ലാലു വിധിക്കെതിരേയും ജാമ്യം ആവശ്യപ്പെട്ടും ഹര്‍ജി നല്‍കിയത്

കാലിത്തീറ്റ കുംഭകോണം: വിധി സുപ്രീം കോടതി തടഞ്ഞു

ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ  ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണം കേസിന്റെ വിധി സുപ്രീം കോടതി തടഞ്ഞു. ലാലുപ്രസാദ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.