RK Damodaran

ദാസ്സേട്ടനെ ധ്യാനിച്ച് ജീവിതത്തിലേക്ക് വീണ്ടും നടന്നു തുടങ്ങിയ രേഷ്മ

കാലു തളര്‍ന്ന പത്താം ക്ലാസുകാരിയുടെ  മനസ്സിൽ സാന്ത്വനത്തിന്റെ സ്പർശമായി യേശുദാസ് എത്തിയപ്പോള്‍! അത്ഭുതങ്ങളില്‍ വിശ്വസിക്കാന്‍ തയ്യാറായിക്കൊള്ളൂ!!

ഏതു വീട്ടിലും സ്വന്തം, യേശുദാസ്

യേശുദാസിന്റെ സാന്നിദ്ധ്യമില്ലാത്ത വീട് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടു തന്നെ യേശുദാസിന് കേരളത്തിലെ ഒരു വീടും അന്യമല്ല. ഒരു വീട്ടിലും അതിഥിയുമല്ല. എന്നാല്‍, യേശുദാസ് ശരിക്കും നിങ്ങളുടെ വീട്ടില്‍ തിഥി നോക്കാതെ എത്തിയാല്‍?