Rohit Sharma

ദേശീയ കായികപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; രോഹിത് ശര്‍മയ്ക്ക് ഖേല്‍ രത്‌ന, ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹരായി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് ശേഷം...........

ടെസ്റ്റ് റാങ്കിങ്; രോഹിത്തിന് വന്‍ മുന്നേറ്റം

Glint Desk

ടെസ്റ്റ്  റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയ്ക്ക് ചരിത്ര നേട്ടം.  രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ഐ.സി.സി പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍................

രോഹിത്തിന് ടെസ്റ്റിലെ കന്നി ഇരട്ട സെഞ്ചുറി; ഇന്ത്യമികച്ച നിലയില്‍

Glint Desk

ടെസ്റ്റില്‍ തന്റെ ആദ്യത്തെ ഇരട്ട ശതകം കുറിച്ച് രോഹിത് ശര്‍മ. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ രോഹിത്....................

'എനിക്ക് വേണ്ടിയല്ല ഇന്ത്യക്ക് വേണ്ടി ജയ് വിളിക്കൂ'; ആരാധകരോട് രോഹിത് ശര്‍മ (വീഡിയോ)

Glint Staff

വിന്‍ഡീസുമായുള്ള നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ കാഴ്ച വച്ചത്. രോഹിത്തിന്റെ കരുത്തില്‍ തന്നെയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറായ 377ല്‍ എത്തിയതും..............

പേരിലെ 'ശര്‍മ്മ' മാറ്റരുത് അനുഷ്‌കയോട് രോഹിത്ത്

കഴിഞ്ഞ ദിവസം വാവാഹിതരായ വിരാട് കൊഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും ആശംസകളുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതില്‍ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത്ത് ശര്‍മ്മ  ആശംയുടെ ആശംസ വ്യത്യസ്ഥമായിരുന്നു.

264 - രോഹിത് ശര്‍മയ്ക്ക് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍

ഇന്ത്യയുടെ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചു. വ്യാഴാഴ്ച കോല്‍ക്കത്തയില്‍ നടന്ന ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 264 റണ്‍സ് ആണ് രോഹിത് നേടിയത്.