Russian women

അപകടത്തില്‍പ്പെട്ട മകനെ തിരികെ കിട്ടി: സന്തോഷത്തില്‍ 8 കുട്ടികളെ ദത്തെടുത്ത് അമ്മ

Author: 

Glint Staff

അപകടത്തില്‍ പെട്ട്‌ ഗുരുതരമായി പരിക്കേറ്റ മകനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എട്ട് കുട്ടികളെ ദത്തെടുത്ത് റഷ്യന്‍ വനിത. 'ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്റെ മകനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നാല്‍ അനാഥ കുട്ടികളെ ദത്തെടുത്തോളാമെന്ന്.