Sabarimala Politics

ജനുവരി 20 എങ്ങനെ ചരിത്രത്തിലിടം നേടും?

Glint Staff

2019 മണ്ഡലകാലത്തിന്റെ നടയടവിന്റെ അന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ അയ്യപ്പഭക്ത സംഗമം. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ രാഷ്ട്രീയ കാഹള ധ്വനിയായിരുന്നു അയ്യപ്പഭക്ത സംഗമത്തില്‍ ഉയര്‍ന്നത്. ഭക്തി വോട്ടുരാഷ്ട്രീയത്തിന് വേണ്ടി പ്രകടമായി ഉപയോഗിക്കപ്പെടുന്നതിന്റെ........