sabarimala temple women entry

ശബരിമല: പുനഃപരിശോധനാ, റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

Glint Staff

ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തുറന്നകോടതിയില്‍ പരിഗണിക്കാന്‍ തീരുമാനം. ചൊവ്വാഴ്ച മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വരുന്ന ജനുവരി 22നാകും ഹര്‍ജികള്‍ തുറന്നകോടതി.....

ശബരിമല വിധി: റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി  വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി. റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍.....

ചാനലുകളുടെ റേറ്റിംഗ് ആര്‍ത്തി സംഘട്ടനങ്ങളെ സൃഷ്ടിക്കുന്നു

Glint Staff

സര്‍ക്കാര്‍ പോലും പോലീസിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് അഭിലഷണീയമല്ലാത്ത സാഹചര്യത്തില്‍, മറ്റ് ബാഹ്യശക്തികള്‍ ഇടപെടുന്നത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി അവിടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ശേഷി........

ശബരിമല വിഷയം: സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചേക്കും

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പുനഃപരിശോധനാ ഹര്‍ജികളില്‍ നാളെ സുപ്രീം കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍........

ശബരിമല ദര്‍ശനം നടത്താന്‍ ഇതുവരെ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയത് 550 യുവതികള്‍

മണ്ഡല മകരവിളക്ക് ഉത്സരത്തിന് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ 550തില്‍ അധികം യുവതികള്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തതായി പോലീസിന്റെ റിപ്പോര്‍ട്ട്. പോലീസ് ഐടി സെല്‍.......

കേരളത്തില്‍ ദശമിക്ക് മഹിഷാസുരനും ദീപാവലിക്ക് നരകാസുരനും വിജയിക്കുന്നു

Glint Staff

തെക്കേ ഇന്ത്യയില്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ കൊല്ലുന്നതിന്റെ സ്‌മൃതിയായാണ് ദീപാവലി ആഘോഷം. നരകാസുരന്‍ ഭൂമിക്കടിയിലെങ്ങുമല്ല. ഓരോ വ്യക്തിയുടെയും ഉള്ളിലാണ്. ഈ നരകാസുര വിജയമാണ് ഇക്കുറി ദീപാവലിക്ക് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. അതും തത്ത്വമസിക്കുന്നായ ശബരിമല.......

ശബരിമല പ്രക്ഷോഭം ബി.ജെ.പിയുടെ ആസൂത്രണം; നട അടയ്ക്കാനുള്ള തന്ത്രിയുടെ നീക്കം താനുമായി അലോചിച്ച്: ശ്രീധരന്‍പിള്ള

ശബരിമലയിലെ പ്രക്ഷോഭം ബി.ജെ.പിയുടെ ആസൂത്രണ പ്രകാരമാണ് നടന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ നടത്തിയ..........

ശബരിമലയില്‍ കനത്ത സുരക്ഷ; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് തന്ത്രിക്ക് വിലക്ക്

Glint Staff

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരപ്രദേശത്തും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂവായിരത്തോളം പോലീസുകാരെയാണ് സന്നിധാനത്തും പരിസരപ്രദേശത്തും വിന്യസിച്ചിരിക്കുന്നത്. അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള 15 വനിതാ പോലീസുകാരെ........

ശബരിമല പ്രക്ഷോഭം: ഇതുവരെ അറസ്റ്റിലായത് 3557 പേര്‍; വരുന്ന നടതുറപ്പിന് കര്‍ശന സുരക്ഷ

Glint Staff

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം 3500 കടന്നു. കഴിഞ്ഞദിവസം മാത്രം 52 പേരെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്. 531 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍കൂടി പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.......

സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്നു; ബി.ജെ.പി വിശ്വാസികള്‍ക്കൊപ്പം: അമിത് ഷാ

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. കേരളത്തെ സംഘര്‍ഷ ഭൂമി.........

Pages