Sabu M Jacob

കിറ്റക്സിന് ശ്രീലങ്കയില്‍ നിന്നും ക്ഷണം; ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൊച്ചിയിലെത്തി കൂടിക്കാഴ്ച നടത്തി

കിറ്റെക്‌സിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ച് ലങ്കന്‍ സര്‍ക്കാര്‍. കിറ്റെക്‌സിന്റെ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക് ശ്രീലങ്ക പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തു. ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദുരൈ സാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെത്തി കിറ്റക്‌സ് എംഡി സാബു ജേക്കബുമായി ചര്‍ച്ച നടത്തി. കമ്പനിയ്ക്ക് ലങ്കയില്‍............

കേരളത്തില്‍ നിന്ന് കിറ്റക്‌സിന്റെ വിടവാങ്ങല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടോ?

ഒരു സംസ്ഥാനത്ത് എന്തുതന്നെ സംഭവിച്ച് കഴിഞ്ഞാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ആ സംസ്ഥാനത്ത് ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാരാണ്. കിറ്റക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ് കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന്...........

കിറ്റക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണം; സബ്‌സിഡി ഉള്‍പ്പെടെ ആനുകൂല്യങ്ങളും വാഗ്ദാനം

തമിഴ്നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്സിന് തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 3500 കോടി രൂപയുടെ പദ്ധതി കേരളത്തില്‍ ഉപേക്ഷിക്കുന്നതായി കിറ്റക്സ് ഗ്രൂപ്പ്..........

കേരളം വിട്ട് പോകണമെന്ന് ആഗ്രഹിച്ചതല്ല, ചവിട്ടി പുറത്താക്കിയതാണ്; സര്‍ക്കാര്‍ അയച്ച ജെറ്റില്‍ സാബു എം ജേക്കബ് തെലങ്കാനയിലേക്ക്

3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചെന്നും കേരളത്തില്‍ നിന്ന് തന്നെ ആട്ടിയോടിച്ചെന്നും കിറ്റെക്സ് എം.ഡി. സാബു എം.ജേക്കബ്. തെലങ്കാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ സ്വകാര്യ ജെറ്റില്‍ സാബു ജേക്കബ് ഹൈദരാബാദിലേക്ക് തിരിച്ചു. കേരളത്തിലെ.........