Salman Khan

ലൂസിഫര്‍ തെലുങ്കില്‍ ചിരഞ്ജീവിയുടെ 'ഗോഡ്ഫാദര്‍'; മഞ്ജുവിന്റെ റോളില്‍ നയന്‍താര, പൃഥ്വിയുടെ റോളില്‍ സല്‍മാന്‍?

Glint Desk

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു പതിപ്പ് ഗോഡ്ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നു. സൂപ്പര്‍താരം ചിരഞ്ജീവിയുടെ 153ാമത് ചിത്രമായാണ് ഗോഡ്ഫാദര്‍...........

സല്‍മാന്‍ ഖാന് ജാമ്യം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം.

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ: വിധി നാളത്തേക്ക് മാറ്റി

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്.

കൃഷ്ണമൃഗത്തെ വേട്ടയാടല്‍: സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. സല്‍മാന്‍ കുറ്റക്കാരനെന്നു രാവിലെ ജോധ്പൂര്‍ കോടതി കോടതി വിധിച്ചിരുന്നു. കേസില്‍ മറ്റ് പ്രതികളായിരുന്ന ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സോനാലി, നീലം എന്നിവരെ വെറുതെ വിട്ടു.

കാല്‍പ്പന്താവേശത്തിന് കൊച്ചിയില്‍ കിക്ക് ഓഫ്

Glint staff
ആസിഫ് മുഹമ്മദ്‌

കൊല്‍ക്കത്തയോട് മോശം റെക്കോര്‍ഡ് ആണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കൊച്ചിയില്‍ എത്തി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച എവേ ടീമും കൊല്‍ക്കത്തയാണ് . കൊച്ചിയില്‍ ഇതുവരെ ആറ് ഗോളുകളും അവര്‍ നേടി.

സല്‍മാന്‍ ഖാനെതിരെയുള്ള ആയുധ നിയമ കേസ് തള്ളി

സംരക്ഷിത വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ ആയുധ നിയമം അനുസരിച്ച് കുറ്റം ചുമത്തിയത് കോടതി തള്ളി.

മൃഗവേട്ട: സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസ്

സംരക്ഷിത വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട രണ്ട് കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വിട്ടയച്ചതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ നടന് സുപ്രീം കോടതി നോട്ടീസയച്ചു.

സല്‍മാന്‍ ഖാന്റെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച തള്ളി.

മൃഗവേട്ട: നടന്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസ്

കൃഷ്ണമൃഗത്തെയും മാനിനേയും വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

നരഹത്യാ കേസില്‍ നടന്‍ സല്‍മാന്‍ ഖാനെതിരെ മൊഴി

ഖാന്‍ അമിതമായി മദ്യപിച്ചിരുന്നതായും കാറില്‍ നിന്നിറങ്ങിയ വഴി വീണതായും പിന്നെ എഴുന്നേറ്റ് ഓടിയതായുമാണ് അപകടത്തെ അതിജീവിച്ചയാളുടെ മൊഴി.

Pages