samjhauta express blast

സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ്: അസീമാനന്ദയുള്‍പ്പെടെ നാല് പ്രതികളെയും വെറുതെവിട്ടു

സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള നാല് പ്രതികളെയും കോടതി വെറുതെവിട്ടു. ഹരിയാന പഞ്ച്കുള എന്‍.ഐ.  കോടതിയുടേതാണ് വിധി............