സോളാര്‍ കേസില്‍ പ്രതികളായിട്ടുള്ള രണ്ട് ''വീരാംഗനകള്‍'' തമ്മിലുള്ള സമാനതകളും വ്യത്യസ്തതകളും പരിശോധിക്കുന്നത് നമ്മുടെ അന്വേഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും പക്ഷപാതിത്വം മനസ്സിലാക്കുന്നതിനും ഫ്യൂഡല്‍ സാംസ്കാരിക മൂല്യങ്ങള്‍ നമ്മുടെ സമൂഹത്തെ എങ്ങനെ ആവരണം ചെയ്യുന്നുവെന്ന് തിരിച്ചറിയുന്നതിനും സഹായിക്കും.