satellite

ചരിത്ര നേട്ടത്തില്‍ ഐ.എസ്.ആര്‍.ഒ: നൂറാം ഉപഗ്രഹം ഭ്രമണപഥത്തില്‍

ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 വിക്ഷേപണം വിജയം. കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി.സി40 റോക്കറ്റില്‍ വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു വിക്ഷേപണം.

ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹ വിക്ഷേപണം നാളെ

നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കൌറോയിലെ  ബഹിരാകാശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന തുറമുഖത്ത് നിന്നാണ് വിക്ഷേപിക്കുന്നത്.

ജി.എസ്.എല്‍.വി ഡി-5 വിക്ഷേപണം മാറ്റിവച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജി.എസ്.എല്‍.വി ഡി-5ന്‍റെ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ചു.