school

വിദ്യാലയങ്ങള്‍ തുറക്കുന്നു; എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

കേരളത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം. എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍.....

സ്‌കൂളുകളിലെ ആക്രമണങ്ങള്‍ തടയാന്‍ അദ്ധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ മതി: ട്രംപ്

സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അദ്ധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പരിഹാര നിര്‍ദേശം.

അദ്ധ്യാപികയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി

അദ്ധ്യാപികയെയും അവരുടെ വിദ്യാര്‍ത്ഥിനിയായ മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി. ഗുഡ്ഗാവിലെ പ്രമുഖ സ്‌കൂളിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി മുഴക്കല്‍.

ഫ്‌ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്: 17 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിക്കോളസ് ക്രൂസ് എന്ന 19 കാരനാണ് ആക്രമണം നടത്തിയത്.

സ്‌കൂളില്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവം: നടപടിക്ക് നിര്‍ദേശം

പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ ചട്ടംലംഘിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെയാണ് നടപടി.

നാലര വയസ്സുകാരനെ പീഡകനാക്കുന്നതാണ് രോഗം

അമല്‍ കെ.വി

വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് പുതിയ വാര്‍ത്തയല്ല. ഒരുപക്ഷെ പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയും ചര്‍ച്ചയും ആകുമായിരുന്നു. എന്നാല്‍ ഇന്ന് വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡന കേസുകളില്‍ പ്രതിയാകുന്നതാണ് വാര്‍ത്ത.

വെല്ലൂരില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യചെയ്തു

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളാണ് വെള്ളിയാഴ്ച കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.പതിനൊന്നാം ക്ലാസ്സ് വിദ്യര്‍ത്ഥിനികളായ രേവതി, ശങ്കരി, ദീപ, മോനിഷ എന്നിവരാണ് മരിച്ചത്.

നോയിഡയില്‍ വിദേശ ബാലനെ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നയാള്‍ അറസ്റ്റില്‍

ഗ്രേറ്റര്‍ നോയിഡയിലെ സ്‌കൂളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിദേശ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിരുന്ന സ്‌കൂള്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനൊന്നു വയസുള്ള കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞത്

ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും സി.സി.ടി.വി നിര്‍ബന്ധമാക്കി

ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും സി.സി.ടി.വി ക്യാമറകള്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതോടൊപ്പം സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അനധ്യാപകരുടെ പോലീസ് വെരിഫിക്കേഷന്‍ മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാണമെന്നും നിര്‍ദേശിച്ചു.

കര്‍ണ്ണാടകയിലെ ജനപ്രതിനിധികളുടെ മക്കളെയെല്ലാം സര്‍ക്കാര്‍ സ്‌കൂളിലയക്കാന്‍ നിര്‍ദേശം

കര്‍ണ്ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരുടെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മക്കളെ നിര്‍ബന്ധമായും
സര്‍ക്കാര്‍ സ്‌കൂളുകളിലയച്ച് പഠിപ്പിക്കാന്‍ നിര്‍ദേശം

Pages