Secretariat

എന്‍.ഐ.എ സംഘം വീണ്ടും സെക്രട്ടേറിയറ്റില്‍

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി. സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് രണ്ട് അന്വേഷണ..........

കെ.എ.എസ് അനിവാര്യം; ഗുമസ്ത സംസ്കാരം മാറട്ടെ

വി.ജി. കിഷോർ കുമാർ

സെക്രട്ടേറിയറ്റിന്റെ പൊതുസ്വഭാവം എന്നത് ജീവിതം നിർണ്ണയിക്കപ്പെടുന്ന ഫയലുകൾ നടപടിക്രമങ്ങളിലിട്ട് പരമാവധി താമസിപ്പിക്കുക എന്നതാണ്. അതാണ് ഗുമസ്ത സംസ്കാരം. ബൃഹത്തായ, ചലനാത്മകമല്ലാത്ത സെക്രട്ടേറിയറ്റിലെ മധ്യനിര ഈ സംസ്കാരത്തിന്റെ പിടിയിലാണ്.

സെക്രട്ടേറിയറ്റ് ഭരിക്കുന്നതാര്?

വി.ജി. കിഷോര്‍ കുമാര്‍

തുടക്കത്തില്‍ പിണറായി വിജയന്റെ പ്രസ്താവനകളും നീക്കങ്ങളും ജീവനക്കാരിലും ചില ചലനങ്ങളുണ്ടാക്കി എന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അധികം കഴിയുന്നതിനു മുന്‍പു തന്നെ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ അവരുടെ ലോകത്തിന് കോട്ടം തട്ടാത്ത വിധം കാര്യങ്ങള്‍ എത്തിക്കുന്നതില്‍ വിജയിച്ചു.

മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് ശുദ്ധീകരണ നടപടി തുടങ്ങി

ഫയലുകളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്ന് വകുപ്പ് മേധാവികള്‍ മുഖാന്തിരം താഴേക്ക് നിർദ്ദേശം കൊടുത്തു തുടങ്ങിയെന്നാണറിയുന്നത്.

സെക്രട്ടേറിയറ്റില്‍ സോഷ്യല്‍ മീഡിയക്കും വാര്‍ത്താസൈറ്റുകള്‍ക്കും നിയന്ത്രണം

ഇ -ഗവേണന്‍സ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലാണ് നിയന്ത്രണമെന്ന് ഐ.ടി. വകുപ്പ് അറിയിച്ചു.