Sexual allegation against PK Sasi MLA

ലൈംഗികാതിക്രമം: പി.കെ ശശിക്ക് ആറ് മാസത്തെ സസ്‌പെന്‍ഷന്‍

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് പി.കെ.ശശി എം.എല്‍.എയെ ആറ് മാസത്തേക്ക് സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് അച്ചടക്കനടപടി കൈക്കൊണ്ടത്. ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത.....

ലൈംഗിക ആരോപണം: പാര്‍ട്ടി അന്വേഷണത്തില്‍ പി.കെ ശശിക്ക് ക്ലീന്‍ ചിറ്റ്; റിപ്പോര്‍ട്ട് പുറത്ത്

ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശിയെ അനുകൂലിച്ചുക്കൊണ്ടുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശ.......

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; പി.കെ ശശിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് വീണ്ടും യുവതി പരാതി നല്‍കി

ലൈഗിക ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി. പാര്‍ട്ടി തല അന്വേഷണം........

പീഡന ആരോപണം: പി.കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. പെണ്‍കുട്ടിയോ ബന്ധുക്കളോ ഇതുവരെ പരാതിയോ മൊഴിയോ നല്‍കയിട്ടില്ലെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യ.......

പീഡന പരാതി: പി.കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വി.എസ്

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. പരാതി വിശദമായി പഠിച്ച ശേഷം വേണം നടപടികള്‍ സ്വീകരിക്കാന്‍.....

പി.കെ ശശിക്കെതിരായ പീഡന പരാതി: അന്വേഷിച്ച് നടപടിയെടുക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി. എം.എല്‍.എയ്ക്ക് എതിരെ വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കുമാണ് യുവതി.....