Shirdi Sai Baba

ശങ്കരാചാര്യ-സായി ബാബ ഭക്തര്‍ തമ്മില്‍ സംഘര്‍ഷം

ഛത്തിസ്‌ഗഡിലെ കവര്‍ധയില്‍ സംഘടിപ്പിച്ച മത പാര്‍ലിമെന്റില്‍ ദ്വാരക ശങ്കരാചാര്യര്‍ സ്വരൂപാനന്ദ സരസ്വതിയെ പിന്തുണയ്ക്കുന്നവരും സായിബാബ ഭക്തരും തമ്മില്‍ സംഘര്‍ഷം.

ദ്വാരക ശങ്കരാചാര്യര്‍ക്കെതിരെ സായി ഭക്തര്‍ ഹൈക്കോടതിയില്‍

ഷിര്‍ദി സായി ബാബയെ ദൈവമായി ആരാധിക്കുന്നതിനെ വിമര്‍ശിച്ച സ്വരൂപാനന്ദ സരസ്വതിയുടെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സായി ഭക്തരില്‍ നിന്ന്‍ എതിര്‍പ്പുയര്‍ന്നിരുന്നു.

ഷിർദ്ദി - ബഹളത്തിന്റെ ആരവത്തില്‍ നിശബ്ദതയുടെ ആഴം

ഷിബു വിശ്വനാഥൻ

മനുഷ്യരോടൊപ്പം ഏതാണ്ട് അത്രയ്ക്കുതന്നെ എണ്ണാവുന്ന വിധം നായ്ക്കളും അവിടുത്തെ അനുഭവമാണ്. ആൾക്കാരെ ഉപദ്രവിക്കാതെ തങ്ങളുടേതുമാണിവിടമെന്ന നിലയിലാണ് നായ്ക്കളുടെ അവിടുത്തെ നില.