Siddaramaiah

കര്‍ണാടക വഴി ലോക് സഭയിലേക്ക്

Glint Staff

ശബ്ദ-നിശബ്ദ പ്രചാരണങ്ങള്‍ക്ക് അവസാനമായി കര്‍ണാടക ജനത അടുത്ത ദിവസം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമോ? അതോ ബി.ജെ.പി ഭരണം തിരിച്ചു പിടിക്കുമോ? എന്നാണ് ഇനി അറിയേണ്ടത്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് കര്‍ണാടകയില്‍ കണ്ടത്. കാലെ കൂട്ടി പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസ് അവസാനം വരെ ആത്മവിശ്വാസം കൈവിട്ടില്ല.

അമിത് ഷാ സ്വന്തം മതം വെളിപ്പെടുത്തണമെന്ന് സിദ്ധരാമയ്യ

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സ്വന്തം മതം വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ.താന്‍ അഹിന്ദുവാണെന്ന അമിത് ഷായയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.

കാവേരി തര്‍ക്കം: കര്‍ണ്ണാടകം സുപ്രീം കോടതി വിധി നടപ്പാക്കില്ല

തമിഴ്‌നാടിന് സെപ്തംബര്‍ 21 മുതല്‍ 27 വരെ പ്രതിദിനം 6000 കുസെക്സ് വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് ഉത്തരവ് സെപ്തംബര്‍ 23 വരെ നടപ്പാക്കില്ലെന്ന് കര്‍ണ്ണാടകം.

കര്‍ണ്ണാടക മന്ത്രിസഭ വികസിപ്പിച്ചു; 28 മന്ത്രിമാര്‍

28 മന്ത്രിമാരെ ഉള്‍പ്പെടുത്തി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച വികസിപ്പിച്ചു.

കര്‍ണ്ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരമേറ്റു

കര്‍ണ്ണാടകത്തിലെ 22-മത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സിദ്ധരാമയ്യ കര്‍ണ്ണാടക മുഖ്യമന്ത്രിയാകും

സംസ്ഥാനത്തിന്റെ 22-മത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.