Snake Bite Murder

പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് ഉത്രയ്ക്ക് മയക്കുമരുന്ന് കൊടുത്തതായി സൂരജ്

കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്നു നല്‍കിയതായി സൂരജ് പോലീസിന് മൊഴി നല്‍കി. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ തവണ ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെ.........

കുഞ്ഞ് ഇനി ഉത്രയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം; കൈമാറ്റം വൈദ്യപരിശോധനയ്ക്ക് ശേഷം

കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് ഏറ്റെടുത്തു. ഇന്ന് രാവിലെ അടൂരിലെ പാറക്കോട്ടെ വീട്ടിലെത്തിയ പോലീസ് സംഘമാണ് കുഞ്ഞിനെ സൂരജിന്റെ മാതാപിതാക്കളില്‍ നിന്ന് ഏറ്റെടുത്തത്. അടൂര്‍ താലൂക്ക്.............

ഉത്രയുടെ മകനും സൂരജിന്റെ അമ്മയും തിരിച്ചെത്തി, വക്കീലിനെ കാണാന്‍ പോയതായിരുന്നു എന്ന് വാദം

കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനും പ്രതി സൂരജിന്റെ അമ്മയും തിരിച്ചെത്തി. ഇന്നലെ എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയതായിരുന്നു എന്നാണ് ഇവരുടെ വാദം. ഇന്നലെയാണ് ഇവരെ കാണാതായത്. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അടൂരിലെ.........