Social Media

കേരളം നേരിടുന്നത് പണക്കാരുടെ പ്രശ്‌നം: മുരളി തുമ്മാരുകുടി

അമല്‍ കെ.വി

ഐക്യരാഷ്ട്രസ ഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.

 

പാര്‍വതിയുടെ കസബ വിമര്‍ശം കൊണ്ടുണ്ടായത്

Glint staff

പാര്‍വതി കണ്ട ശരി സമൂഹവുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. അവരെ ആക്ഷേപിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ ഭരണകൂടം ഉചിതമായ നടപടി എടുക്കുക തന്നെ വേണം. സമൂഹത്തില്‍ മൗലിക വാദം വര്‍ധിതമായി എന്നുള്ളതിന്റെ തെളിവാണ് പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കണ്ട ആക്രമണങ്ങള്‍.

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യക്കാരെ ഐ.എസ്സിലേക്കു റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍ വനിത പിടിയില്‍

ഇന്ത്യക്കന്‍ യുവതീ യുവാക്കളെ ഐ.എസ്സിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന ഫിലിപ്പീന്‍ വനിത പിടിയില്‍. കരേന്‍ ഐഷ ഹാമിഡണ്‍ എന്ന സ്ത്രീയാണ് പിടിയിലായത്.രണ്ട് ദിവസം മുമ്പ് മനിലയില്‍വെച്ച് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് ഇവരെ അറസ്റ്റ് ചയ്തത്.

ഗുരുവായൂര്‍ കല്യാണ വിവാദത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു.

ഗുരുവായൂരിലുണ്ടായ കല്യാണ വിവാദത്തില്‍ കേരള വനിതാ കമ്മീഷന്‍ ഇടപെടുന്നു. പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

മാദ്ധ്യമങ്ങളല്ലാതായി മാറിയ മാദ്ധ്യമങ്ങൾ

Glint Staff

ലോക സാമ്പത്തിക ഫോറം നടത്തിയ സർവ്വേയുടെ കണ്ടെത്തൽ പ്രകാരം ലോകത്തിൽ വിശ്വാസ്യതയില്ലാത്ത മാദ്ധ്യമങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്. എന്തുകൊണ്ട് മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വാർത്തയ്ക്ക് അർഹമായ പ്രാധാന്യം നൽകിയില്ല എന്ന ചോദ്യത്തിനുത്തരം ഈ രണ്ടാം സ്ഥാന വാർത്ത തന്നെ നൽകുന്നു.

മാതൃഭാഷയും പുത്തന്‍ വികസനവും

Glint Staff

പ്രകൃതിയേയും മനുഷ്യനേയും ഇണക്കുന്ന കണ്ണിയാണ് ഒരു വ്യക്തിയുടെ മാതൃഭാഷ. ഒരു പ്രദേശത്തിന്റെ നിലനിൽപ്പും സാമ്പത്തിക-സാംസ്കാരിക വികസനവും ഈ കണ്ണിയെ ആശ്രയിച്ചിരിക്കുന്നു. ഏതു ഭാഷയേയും സ്നേഹത്തോടും കൗതുകത്തോടും സ്വീകരിക്കാനും കഴിയുന്നതിന് ആധാരം സ്വന്തം മാതൃഭാഷയുമായുള്ള ഹൃദയബന്ധമാണ്.

സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍

പരസ്യങ്ങളുടെ ഉള്ളടക്കം കമ്മീഷന്റെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ചെലവ് കണക്കുകള്‍ വെബ്സൈറ്റുകള്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതാണ് നിര്‍ദ്ദേശങ്ങള്‍.

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കും: ഷിന്‍ഡേ

കഴിഞ്ഞ ദിവസം ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ക്കെതിരെ പറഞ്ഞ പ്രസ്താവന തിരുത്തിക്കൊണ്ടാണ് ഇപ്പോള്‍ ഷിന്‍ഡേയുടെ മലക്കം മറിച്ചില്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തില്‍ സോഷ്യല്‍ മീഡിയയും

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണത്തിന് ചിലവാകുന്ന തുക തിരഞ്ഞെടുപ്പ് ചിലവിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള പുതിയ മാര്‍ഗരേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.

സെക്രട്ടേറിയറ്റില്‍ സോഷ്യല്‍ മീഡിയക്കും വാര്‍ത്താസൈറ്റുകള്‍ക്കും നിയന്ത്രണം

ഇ -ഗവേണന്‍സ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലാണ് നിയന്ത്രണമെന്ന് ഐ.ടി. വകുപ്പ് അറിയിച്ചു.

Pages