spain

ജയിക്കാന്‍ സ്പെയിന്‍

Glint Staff

ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ സ്‌പെയിന്‍ ഇന്ന് മൊറോക്കോയെ നേരിടും.  ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാവും സ്‌പെയിനിന്റെ ശ്രമം എന്നാല്‍ അഭിമാന ജയമാകും മൊറോക്കോ തേടുക...

കാറ്റലോണിയ: ഹിതപരിശോധന അനുകൂലമെന്ന് വിമതര്‍

കാറ്റലോണിയന്‍ ജനതക്കിടയില്‍ നടത്തിയ ഹിതപരിശോധനയുടെ ഫലം അനകൂലമെന്ന് പ്രാദേശിക സര്‍ക്കാര്‍.സ്വതന്ത്ര രാഷ്ട്രത്തിനായി ജനങ്ങള്‍ നടത്തിയ ഹിത പരിശോധനയില്‍ 90 ശതമാനം കാറ്റലോണിയക്കാരും അനുകൂലമായി വോട്ട് ചെയ്തുവെന്ന് വിമത നേതാക്കള്‍ അവകാശപ്പെട്ടു.

സ്വാതന്ത്ര്യം തേടുന്ന ജനഹിത പരിശോധനയ്ക്ക് സ്പെയിനിലെ കാറ്റലോനിയയും

സ്പെയിനിലെ സ്വയംഭരണ സമൂഹമായ കാറ്റലോനിയയുടെ പ്രസിഡന്റ് ആര്‍തര്‍ മാസ് സ്വതന്ത്ര രാജ്യമാകണമോ എന്ന വിഷയത്തില്‍ നവംബര്‍ ഒന്‍പതിന് ജനഹിത പരിശോധന നടത്താന്‍ ഉത്തരവിട്ടു.

സ്പെയിന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി

ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട് 5-1ന് പരാജയപ്പെട്ട ലോക ചാമ്പ്യന്‍മാര്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയോടും പരാജയപ്പെട്ടതോടെയാണ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായത്.

സ്‌പെയിനിനെതിരേ ഹോളണ്ടിന് തകര്‍പ്പന്‍ ജയം

സാബി അലോണ്‍സോ പെനാല്‍റ്റിയിലൂടെ നേടിയ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഡച്ച് പടയുടെ അവിശ്വസനീയമായ പടയോട്ടം.

സ്പെയിനില്‍ ഹിതപരിശോധന ആവശ്യപ്പെട്ടു വന്‍ രാജവിരുദ്ധ പ്രക്ഷോഭം

രാജസ്ഥാനമൊഴിയുന്നതായ ജുവാന്‍ കാര്‍ലോസ് ഒന്നാമന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജാധിപത്യ വ്യവസ്ഥ നിലനിര്‍ത്തണോ എന്ന വിഷയത്തില്‍ ഹിതപരിശോധന ആവശ്യപ്പെട്ടു സ്പെയിനില്‍ വന്‍ പ്രകടനം.

ഗുഹാചിത്രം മോഷ്ടിക്കുന്നതിന് തുരന്നത് 5000 വര്‍ഷം പഴക്കമുള്ള ശില

യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച ഗുഹയിലെ ചുവര്‍ ചിത്രങ്ങള്‍ മോഷ്ടിക്കുന്നതിനായി 5000 വര്‍ഷം പഴക്കമുള്ള പാറ തുരന്നെടുത്തു.

കോണ്‍ഫഡറേഷന്‍ കപ്പ്: ബ്രസീല്‍ ജേതാക്കള്‍

ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ എതിരല്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തകര്‍ത്ത് ബ്രസീൽ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ജേതാക്കളായി. ബ്രസീലിനായി ഫ്രെഡ്‌ രണ്ടും, നെയ്‌മര്‍ ഒരു ഗോളും നേടി. ടൂര്‍ണമെന്റിലെ നെയ്മറുടെ നാലാം ഗോളായിരുന്നു ഫൈനലിലേത്.