sports

ബ്രസീലിയന്‍ ഫുട്ബോള്‍, ഇന്ത്യന്‍ ക്രിക്കറ്റ്, ഇംഗ്ലിഷ് ടെന്നീസ്

വസിഷ്ഠ് എം.സി.

2013 മെയ്-ജൂലായ് മാസങ്ങള്‍ക്കിടയില്‍ അരങ്ങേറിയ പ്രധാന കായിക സംഭവങ്ങളുടെ വിശകലനം.

ടോം ജോസ്സഫിന് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ ശുപാര്‍ശ

ടോം ജോസ്സാഫിന് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ കേന്ദ്ര കായിക വകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശ.

ഭാരതരത്നം: ധ്യാന്‍ചന്ദിനെ കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നത്തിന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ പേര് കായിക മന്ത്രാലയം

കേരളത്തില്‍ മിനി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും: കേന്ദ്രകായികമന്ത്രി

കേരളത്തില്‍ 152 മിനി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര കായികമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. എ.ഐ.സി.സി സെക്രട്ടറി വി.ഡി സതീശന്‍, ടി.എന്‍.

മൂന്നു ക്രിക്കറ്റ് ലോകകപ്പുകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

ട്വന്റി-20 ലോകകപ്പിനും ഏകദിന ലോകകപ്പിനും ലോക ടെസ്‌റ്റ്‌ ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യ വേദിയാകുന്നു.

കോണ്‍ഫഡറേഷന്‍ കപ്പ്: ബ്രസീല്‍ ജേതാക്കള്‍

ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ എതിരല്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തകര്‍ത്ത് ബ്രസീൽ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ജേതാക്കളായി. ബ്രസീലിനായി ഫ്രെഡ്‌ രണ്ടും, നെയ്‌മര്‍ ഒരു ഗോളും നേടി. ടൂര്‍ണമെന്റിലെ നെയ്മറുടെ നാലാം ഗോളായിരുന്നു ഫൈനലിലേത്.

സഡന്‍ ഡെത്ത് കടന്ന് സ്പെയിന്‍ ഫൈനലില്‍

അന്ത്യം വരെ ആവേശം മുറ്റിനിന്ന കളിയില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ (7-6) ഇറ്റലിയെ മറികടന്ന് ലോകചാമ്പ്യന്‍‌മാരായ സ്പെയിന്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ കടന്നു.

ഉറുഗ്വായെ പിന്തള്ളി ബ്രസീല്‍ ഫൈനലില്‍

ഉറുഗ്വായെ തകര്‍ത്ത് ബ്രസീല്‍ കോണ്‍ഫഡറെഷന്‍ കപ്പ് ഫുട്ബാളിന്‍റെ ഫൈനലില്‍ എത്തി. ഉറുഗ്വായെ 2-1നു പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ഫൈനല്‍ മത്സരത്തിനു യോഗ്യത നേടിയത്.

ക്രിക്കറ്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ടി.സി മാത്യുവിനേയും സെക്രട്ടറിയായി ടി.എൻ അനന്തനാരായണനേയും തിരഞ്ഞെടുത്തു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം

നാല് മത്സരം ശേഷിക്കെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ഇരുപതാം തവണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ഉറപ്പിച്ചത്. 

Pages