sreenivasan

ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്ററില്‍നിന്ന് മാറ്റി

നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. നില മെച്ചപ്പെട്ടതിനാല്‍ അദ്ദേഹത്തെ.......

ശ്രീനിവാസന്റെ രോഗനില: മാധ്യമങ്ങളെ പഴിക്കുന്നത് അസ്ഥാനത്ത്

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയിലാണ്, താമസിയാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മകനും, നടനുമായ വിനീത് ശ്രീനിവാസന്‍ അറിയിച്ചു. മലയാളികള്‍ക്ക് ആശ്വാസകരമായ വാര്‍ത്ത. സംശയമില്ല. എന്നാല്‍ ബോധപൂര്‍വം ശ്രീനിവാസന് പക്ഷാഘാതം ഉണ്ടായി എന്ന അപവാദ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം വിനീതിനും ഉണ്ടായി.

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. നിലവില്‍ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും നാളെ ആശുപത്രി വിടാനാകുമെന്നും ശ്രീനിവാസനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

നിഷ്പക്ഷമതികളുടെ പക്ഷംപിടുത്തം

നിഷ്പക്ഷമതികളെന്ന് കരുതിയിരുന്നവര്‍ പക്ഷം പിടിക്കാന്‍ തുടങ്ങുമ്പോള്‍ വെട്ടിലാകുന്നത് ഇതുവരെ അവര്‍ നിഷ്പക്ഷരാണ് എന്ന് കരുതിയവരാണ്. നടിയെ ആക്രമിച്ച കേസിന്റെ തുടക്കത്തില്‍  ഇരയോടൊപ്പം നില്‍ക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു.

ശ്രീനിവാസന്റെ വാക്കുകള്‍ക്ക് കേരളം കാതോര്‍ക്കുന്നു; പത്രസമ്മേളനതിരക്കഥ സൂപ്പര്‍ താരങ്ങളുടെ?

Gint Staff

എന്തായാലും ശ്രീനിവാസന്റെ മൗനം അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മുട്ടിയും മോഹന്‍ലാലും പാലിച്ച മൗനത്തേക്കാള്‍ വാചാലമാണ്. അതിന്നര്‍ഥം മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം വാചാലമായിരുന്നു എന്നല്ല.