കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലും. സെന്‍സെക്‌സ് 109.28 പോയിന്റ് ഇടിഞ്ഞ് 35,440.13ലാണ് വ്യാപാരം നടക്കുന്നത്.നിഫ്റ്റിയില്‍ 41.45 പോയിന്റ് ഇടിവുരേഖപ്പെടുത്തി 10,759.55ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അമേരിക്കന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും. സെന്‍സെക്‌സ് 1015 പോയന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയന്റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്.
തുടര്‍ച്ചയായി മൂന്നാം ദിവസവും രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ബി.എസ്.ഇ സൂചിക സെന്‍സെക്സ് ചൊവ്വാഴ്ച ചരിത്രത്തില്‍ ആദ്യമായി 24,000 പോയന്റുകള്‍ കടന്നു. യു.എസ് ഡോളറുമായുള്ള വ്യാപാരത്തില്‍ രൂപയും ശക്തിയാര്‍ജിച്ചിട്ടുണ്ട്.
"അന്ത്യമില്ലാത്ത വിധം കറന്‍സി അടിച്ചിറക്കുന്നതു മൂലമുണ്ടാകുന്ന ഈ പണപ്പെരുപ്പം നമുക്ക് താങ്ങാനാകുന്നതല്ല. അത് നിയന്ത്രിച്ചില്ലെങ്കില്‍ അമിതമായ പണപ്പെരുപ്പം കാപ്പിറ്റലിസത്തിന്റെ തകര്‍ച്ചയിലേക്ക് ആയിരിക്കും നയിക്കുക.''