student

വിദ്യാര്‍ത്ഥിനിക്കൊപ്പം രാഹുലിന്റെ സെല്‍ഫി; വീഡിയോ വൈറലാകുന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ എത്തിയ രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ വേദിയില്‍ നിന്നിറങ്ങി വന്ന് വിദ്യാര്‍ത്ഥിനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

ഫ്‌ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്: 17 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിക്കോളസ് ക്രൂസ് എന്ന 19 കാരനാണ് ആക്രമണം നടത്തിയത്.

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ചിട്ട് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി

ഡല്‍ഹിയില്‍ സ്‌കൂള്‍ വാന്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. ഇന്ന് രാവിലെ എട്ട് മണിയോടെ ഷഹ്ദരയിലായിരുന്നു സംഭവം.

കുറ്റം സമ്മതിക്കാന്‍ പോലീസ് ക്രൂരമായി മര്‍ദിച്ചു: റയാന്‍ സ്‌കൂള്‍ ജീവനക്കാരന്‍

ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളില്‍ ഏഴ് വയസ്സുകാരന്‍ പ്രത്യുമാന്‍ താക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റം സമ്മതിക്കാന്‍ പോലീസ് തന്നെക്രൂരമായി മര്‍ദിച്ചെന്ന്  നേരത്തെ അറസ്റ്റിലായ സ്‌കൂള്‍ ബസ് ജീവനക്കാന്‍ അശോക് കുമാര്‍.
 

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ വ്യാപക അക്രമം

വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് ചെന്നൈയിലെ സത്യഭാമ സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമാവുന്നു. വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഹോസ്റ്റലിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും കത്തിച്ചു. ഹോസ്റ്റല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മരണം: അദ്ധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊല്ലം ട്രിനിറ്റി ലെയ്‌സിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിഥിനി ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.  ഉപാധികളോടെയാണ് സിന്ധു പോള്‍, ക്രസന്റ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരിക്കുന്നത്.

റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട  സംഭവത്തില്‍ സിബിഐ ഇതേ സ്‌കൂളിലെതന്നെ പതിനൊന്നാം ക്ലാസുകാരനെ അറസ്റ്റുചെയ്തു. വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

എല്ലാ വിദ്യാർഥികൾക്കും സൗജന്യയാത്ര വേണ്ടെന്ന് കെ.എസ്.ആർ.ടിസി

കെ.എസ്.ആർ.ടിസിയിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യയാത്ര അനുവദിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജിംഗ് ഡയറക്ടര്‍ എം.ജി രാജമാണിക്യം കത്ത് നൽകി. സര്‍ക്കാര്‍, എയിഡഡ് കൊളേജ്- സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സൗജന്യം ചുരുക്കണമെന്നും സ്വകാര്യ കൊളേജ്- സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യയാത്ര നൽകേണ്ടതില്ലെന്നുമാണ് ഗതാഗത സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം.

 

ഓടുന്ന ജീപ്പില്‍ കായികതാരത്തെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവർ പിടിയിൽ

ജീപ്പ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡ്രൈവറിൽ നിന്നു രക്ഷപ്പെടാൻ പതിനാറുകാരിയായ ദേശീയ കായികതാരം പുറത്തേയ്ക്കുചാടി.