Subramanian Swamy

കേന്ദ്രമന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ ഇസ്രയേലിന്റെ പെഗാസസ് ചോര്‍ത്തി? വിവരങ്ങള്‍ ഉടന്‍ പുറത്തു വന്നേക്കുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

ഇന്ത്യയിലെ മന്ത്രിമാരുടെയും ജഡ്ജിമാരുടെയും ഫോണുകള്‍ ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി സംശയമുണ്ടെന്ന് രാജ്യസഭാ എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി. നരേന്ദ്ര മോദി മന്ത്രി സഭയിലെ മന്ത്രിമാര്‍, ആര്‍.എസ്.എസ്.........