സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ എം.പിയെ പ്രതിയാക്കി ഡല്‍ഹി പോലീസ് പാട്യാല കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. സുനന്ദയുടെ മരണം ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്.