Summer

വേനല്‍കാലത്ത് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടോ?

മുരളി തുമ്മാരുകുടി

ചൂട് കൂടുന്‌പോള്‍ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടര്‍ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുന്‌പോള്‍ മര്‍ദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ........

സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് പകുതിയായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ഭൂഗര്‍ഭ ജലശേഖരത്തില്‍ വന്‍തോതില്‍ കുറവ്. ഭൂഗര്‍ഭ ജലനിരപ്പ് പകുതിയായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഭൂജല വകുപ്പാണ് ഇക്കാര്യം അറയിച്ചത്.  പ്രളയ ശേഷം ഭൂഗര്‍ഭ ജലത്തിന്റെ...........

സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി പിന്നിട്ടു

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ താപനില വലിയ തോതില്‍ ഉയരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ഡിഗ്രി മുതല്‍ പത്ത് ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട് കഴിഞ്ഞ ദിവസം താപനില 40 ഡിഗ്രി പിന്നിട്ടിരുന്നു.

ശീതള പാനീയങ്ങള്‍: ഭക്ഷ്യയോഗ്യമല്ലാത്ത ജലമുപയോഗിച്ചാല്‍ നടപടി

വഴിയോരങ്ങളിലും ഫ്രൂട്ട്ജ്യൂസ് കടകളിലും ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ഉപയോഗിക്കുന്നതും ഉപയോഗിച്ച പാത്രങ്ങള്‍ വൃത്തിയും ശുദ്ധിയുമില്ലാത്ത വെള്ളത്തില്‍ കഴുകുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഫുഡ്‌സേഫ്റ്റി ടോള്‍ഫ്രീ നമ്പറായ 1800 425 1125-ല്‍ അറിയിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു.