supreme court

റോബിന്‍ വടക്കുംഞ്ചേരിയെ വിവാഹം ചെയ്യണം; കൊട്ടിയൂര്‍ പീഡന കേസിലെ ഇര സുപ്രീംകോടതിയില്‍

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. രണ്ടു പേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് പെണ്‍കുട്ടി നേരത്തെ..........

നിയമസഭാ കയ്യാങ്കളിക്കേസ്; സര്‍ക്കാരിന് കനത്ത തിരിച്ചടി, വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീം കോടതി. നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ ഹരജി തള്ളുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല, കേസിലെ എല്ലാ പ്രതികളും വിചാരണ...........

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാക്കണം; ഹര്‍ജികള്‍ സുപ്രീംകോടതിയില്‍

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭരണകൂടത്തെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ...........

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ ഹര്‍ജിയുമായി കേരളം സുപ്രീംകോടതിയില്‍

നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും. സര്‍ക്കാര്‍ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഏറെ വിവാദമായ നിയസഭയിലെ..........

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ല; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പരീക്ഷ നടത്താന്‍ സജ്ജമാണെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ...........

കൊവിഡ് മരണങ്ങള്‍ക്ക് നഷ്പരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍

കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കാണാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനം അനുവദിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍............

9 വര്‍ഷത്തെ നിയമയുദ്ധത്തിന് അന്ത്യം; കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി

ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട വിവാദ കടല്‍ക്കൊലക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. നീണ്ട ഒന്‍പത് വര്‍ഷക്കാലത്തെ നിയമ യുദ്ധത്തിനൊടുവിലാണ് കേസ് അവസാനിപ്പിക്കാനുളള തീരുമാനം. കേസില്‍ നഷ്ട പരിഹാരത്തുകയായ 10 കോടി രൂപ ഇറ്റലി സര്‍ക്കാര്‍ കെട്ടി.............

പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമല്ല', വിനോദ് ദുവക്കെതിരായ രാജ്യദ്രോഹ കേസ് സുപ്രീംകോടതി റദ്ദാക്കി

പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹ കേസില്‍ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെയുള്ള............

വാക്സിന്‍ നയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്, വിവരങ്ങള്‍ കൈമാറാനും നിര്‍ദേശം

കൊവിഡ് വാക്സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വാക്സിന്‍ സംഭരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയെ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊവിഡ് മൂന്നാം തരംഗം കരുതിയിരിക്കണണമെന്നും...............

കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിന് നോട്ടീസ്

രാജ്യത്തെ അനിയന്ത്രിതമായ കൊവിഡ് വ്യാപനത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രത്തിന് നോട്ടീസ് അയച്ച കോടതി നാളെ കേസ് പരിഗണിക്കുമെന്നും അറിയിച്ചു. കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്സിജന്‍, അവശ്യ മരുന്നുകള്‍...........

Pages