supreme court

ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി കലാപത്തിന് കാരണമായ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ മന്ദര്‍...........

കോടതി എല്ലാ മതാചാരങ്ങളിലും കോടതി ഇടപെടേണ്ട; ശബരിമയില്‍ നിര്‍ണായക നിലപാടുമായി കേന്ദ്രം

ശബരിമല വിഷയത്തില്‍ നിര്‍ണായക നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എല്ലാ മതാചാരങ്ങളിലും കോടതിക്ക് ഇടപെടാനാകില്ല എന്ന എന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ക്രിമിനല്‍ സ്വഭാവമില്ലാത്ത.........

ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ 2 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തണം; സുപ്രീം കോടതി അന്ത്യശാസനം

ക്രിമിനല്‍ കേസുകളുള്ള എല്ലാ സ്ഥാനാര്‍ത്ഥികളുടെയും കേസ് വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളുടെയും.............

ഷഹീന്‍ബാഗിലെ പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി

പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്ന സമരക്കാരെ വിമര്‍ശിച്ച് സുപ്രീംകോടതി. സമരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും സുപ്രീംകോടതി...........

സംവരണത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍; സുപ്രീംകോടതി

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയുടെ വിധി. സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനക്കയറ്റത്തിനും സംവരണം ഒരു മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി.  സംവരണം നല്‍കണോ വേണ്ടയോ........

ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ എറ്റെടുക്കില്ല: കടകംപള്ളി

ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ പന്തളം കൊട്ടാരത്തില്‍ സര്‍ക്കാര്‍ സുരക്ഷയിലാണ് തിരുവാഭരണം സൂക്ഷിച്ചിട്ടുള്ളത്. കൂടുതല്‍ സുരക്ഷ.............

അയോധ്യ വിധിക്കെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ച് പീസ് പാര്‍ട്ടി

അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ച്  പീസ് പാര്‍ട്ടി. സുപ്രീം കോടതി വിധി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതല്ലെന്നും വിശ്വാസത്തിന്റെ.......

ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക സഹായം പാടില്ലെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത്.....

നിര്‍ഭയ കേസ് പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദമാണ് കോടതി തള്ളിയത്.....

Pages