supreme court

അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

മഹാരാഷ്ട്ര മന്ത്രിസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അജിത് പവാര്‍  ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍  ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി......

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

മഹാരാഷ്ട്ര നിയമസഭയില്‍ നാളെ 5 മണിക്കു മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി.വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ച്ചയുടെ സാവകാശമാണ് ബി.ജെ.പി കോടതിയില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് നാളെത്തന്നെ വോട്ടെടുപ്പ് നടത്താന്‍ വിധിയുണ്ടായിരിക്കുന്നത്..............

മഹാരാഷ്ട്ര കേസ് നാളത്തേക്ക് മാറ്റി സുപ്രീംകോടതി, കത്തുകള്‍ പരിശോധിക്കും

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പുലര്‍ച്ചെയുള്ള സത്യപ്രതിജ്ഞയും സര്‍ക്കാര്‍ രൂപീകരണ നീക്കവും  ചോദ്യം ചെയ്ത് എന്‍സിപിയും ശിവസേനയും  കോണ്‍ഗ്രസും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വാദം കേട്ടത് .കപില്‍ സിബല്‍ വാദം ആരംഭിച്ചു. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണ്. ബി.ജെ.പി ധൃതിപിടിച്ച് സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചു.....

ശബരിമല വിധി പുനഃപരിശോധിക്കും; ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബഞ്ചിന് വിട്ടു

ശബരിമല യുവതീ പ്രവേശനവിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ തീരുമാനം. യുവതീപ്രവേശന വിധിയ്‌ക്കെതിരായി സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിടാനാണ് കോടതിയുടെ തീരുമാനം................

 

മരടിലെ എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരം; തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണം

മരട് എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ പ്രത്യേകം ഉത്തരവിറക്കാമെന്ന് ഫ്‌ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവില്‍ നിന്ന് പുറകോട്ട്.............

ലൈംഗികാരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്; ജുഡീഷ്യറി കടുത്ത ഭീഷണി നേരിടുന്നു

തനിക്കെതരെ ഉയര്‍ന്ന  ലൈംഗികാരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ആരോപണത്തിന് കൂടുതല്‍ മറുപടി പറഞ്ഞ് തരംതാഴാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി വിളിച്ച് ചേര്‍ത്ത സിറ്റിങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.................

റഫാല്‍: ചോര്‍ന്ന പ്രതിരോധ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

റഫാല്‍ ഇടപാടില്‍ ചോര്‍ന്ന പ്രതിരോധ രേഖകള്‍ തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. പുനഃപരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീംകോടതി..........

ശബരിമല: സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന................

ശബരിമല ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി: അവസരം ലഭിക്കാത്തവര്‍ക്ക് 7 ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ എഴുതിനല്‍കാം; ശേഷം വിധി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ വാദം സുപ്രീംകോടതിയില്‍ പൂര്‍ത്തിയായി. വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു........

ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു

ശബരിമല യുവതീപ്രവേശന വിധിക്കെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു. എന്‍.എസ്.എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍...........

Pages