supreme court

പെരിയ ഇരട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ്..........

പെരിയ കേസ്; സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകള്‍.............

ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ചു

സുപ്രീംകോടതിയില്‍ നിന്നും ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ചു. ധൈര്യത്തിന്റെയും പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വെളിച്ചം എന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഇദ്ദേഹത്തെ.................

ലാവലിന്‍ കേസ് പഴയ ബെഞ്ചിലേക്ക്

എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്. ജസ്റ്റിസ് യു യു ലളിത് കേസ് എന്‍ വി രമണയുടെ പഴയ ബെഞ്ചിലേക്ക് മടക്കി. ജസ്റ്റിസുമാരായ യു യു ലളിത്  സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണി..........

കോടതിയലക്ഷ്യം: പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയെയും സുപ്രീംകോടതിയെയും വിമര്‍ശിച്ച കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി. പിഴ അടക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും.......

കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് ആയുര്‍വേദ വൈദ്യന്‍; പിഴ ചുമത്തി സുപ്രീംകോടതി

കൊറോണയ്‌ക്കെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ആയുര്‍വേദ വൈദ്യന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. കൂടാതെ 10,000 രൂപയുടെ പിഴയും ചുമത്തി. മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഹരിയാന സ്വദേശിയായ ഓംപ്രകാശ് വേദ് ഗ്യാന്തരയാണ്............

പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ അനുമതി വേണം; കേരളം സുപ്രീംകോടതിയില്‍

പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയില്‍. ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന...........

പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യ നടപടി; അതൃപ്തി രേഖപ്പെടുത്തി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ്

മുന്‍ ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസുകള്‍ ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ്. രണ്ട് കോടതിയലക്ഷ്യക്കേസുകളാണ്..........

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം; സുപ്രീകോടതി വിധിയെ സമൂഹം ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നത് എന്തുകൊണ്ട്?

പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരത്തെ ശരിവെച്ചു കൊണ്ടാണ് ഇന്ന് സുപ്രീം കോടതി വിധി വന്നത്. ഈ വിധിയെ കൈനീട്ടി സ്വീകരിക്കുന്ന തരത്തിലുള്ള വ്യാപകമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍............

Pages