Suryanelli rape case

ഒരു ഗൂഢാലോചനയും ബാലവേശ്യയും ഹൈക്കോടതിവിധിയും

Glint Staff

സൂര്യനെല്ലി കേസില്‍ 2005-ലെ വിധിന്യായത്തിൽ ഒരിടത്തും ബാലവേശ്യ എന്ന പ്രയോഗം ജഡ്ജിയായിരുന്ന ആര്‍. ബസന്ത് നടത്തിയിട്ടില്ല. എന്നാൽ 2014-ലെ വിധിയെ ചൊല്ലി മാധ്യമങ്ങൾ നടത്തിയ ചർച്ച മുഴുവൻ ആ പ്രയോഗത്തിന്റെ അസ്ഥിരപ്പെടുത്തലാണെന്നുള്ളത് ഉത്‌ഘോഷിച്ചു കൊണ്ടായിരുന്നു. ഇല്ലാത്ത പ്രയോഗത്തെ അസ്ഥിരപ്പെടുത്തുന്ന കമ്പോള ഗൂഡാലോചനയില്‍ പങ്കെടുക്കുന്നവരേയും ഇരകളാകുന്നവരേയും കുറിച്ച്.    

സൂര്യനെല്ലി: വിചാരണക്കോടതിയുടെ വിധി ശരിവെച്ചു; 23 പ്രതികള്‍ക്ക് തടവ്

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ കേസില്‍ കേസിലെ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

സൂര്യനെല്ലി: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാത്തത് ശരിയായില്ലെന്ന് ഹൈക്കോടതി

കേസില്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കുന്ന 2006 ലെ ഹൈക്കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം

സൂര്യനെല്ലികേസ്: കുര്യനെതിരായ തുടരന്വേഷണ ഹര്‍ജി തള്ളി

കേസിലെ പ്രതി ധർമ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കുര്യനെതിരെ തുടരന്വേഷണം നടത്തണമെന്നായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആവശ്യം

സൂര്യനെല്ലി: തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിറെ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി

സൂര്യനെല്ലി കേസ്: പി.ജെ കുര്യനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി

സൂര്യനെല്ലി കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി തൊടുപുഴ ജില്ല സെഷന്‍സ് കോടതി തള്ളി. കേസില്‍ രാജ്യസഭാഅധ്യക്ഷന്‍ പി.ജെ.