Tamil Nadu

ക്ഷേത്രങ്ങളില്‍ തമിഴിലും പ്രാര്‍ത്ഥന, പാഠപുസ്തകങ്ങളില്‍ നിന്ന് ജാതിവാല്‍ വെട്ടി; പുതിയ തീരുമാനങ്ങളുമായി സ്റ്റാലിന്‍

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ അവതരിപ്പിച്ച 'അന്നൈ തമിഴില്‍ അര്‍ച്ചനൈ'യുടെ ഭാഗമായി തമിഴ്നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ മാതൃഭാഷയിലും ആരാധന നടത്തും. ക്ഷേത്രങ്ങളിലെ പുരോഹിതന്‍മാര്‍ക്ക് തമിഴില്‍ പൂജയും...........

അതിര്‍ത്തിയില്‍ തമിഴ്‌നാടിന്റെ വാഹന പരിശോധന; പാസില്ലാത്തവരെ തിരിച്ചു വിടുന്നു

വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ പാസ് നിര്‍ബന്ധമാക്കി. ഉത്തരവ് പ്രാബല്യത്തില്‍വന്നതോടെ രാവിലെ മുതല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു തമിഴ്‌നാട് പോലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതര്‍ സംയുക്തമായാണ് പരിശോധന...........

അധികാരത്തിലേറിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം; വാഗ്ദാനവുമായി കമല്‍ഹാസന്‍

തമിഴ്നാട്ടില്‍ ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്പളം നല്‍കുമെന്നും സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ഹാസന്‍. എല്ലാ വീടുകളിലും സൗജന്യമായി ഒരു കമ്പ്യൂട്ടര്‍ നല്‍കുമെന്നും കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്നും..........

മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്. തമിഴ്‌നാട്ടിലെ 37 ജില്ലകളില്‍ 12 ജില്ലകളിലും കൊറോണ വ്യാപനം അതിതീവ്രമാണ്. കൊറോണവ്യാപനം വളരെ രൂക്ഷമായി..........

തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറക്കുന്നു; റിലീസുകള്‍ ഇല്ലാത്തത് വെല്ലുവിളി

തമിഴ്നാട്ടില്‍ കൂടുതല്‍ തിയറ്ററുകള്‍ തുറക്കുന്നു. മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പടെ തമിഴ്നാട്ടിലുടനീളമുള്ള 50 ശതമാനത്തോളം തിയറ്ററുകളാണ് ഈ വാരാന്ത്യത്തോടെ തുറക്കുന്നത്. പുതിയ തമിഴ് സിനിമകളുടെ റിലീസിനനുസരിച്ച് മറ്റ് തിയറ്ററുകളും തുറക്കാനാണ് തീരുമാനം. തിയറ്ററുകള്‍ തുറന്നെങ്കിലും..........

തമിഴ്നാട്ടില്‍ എല്ലാ ജാതിക്കാര്‍ക്കും പൂജാരിമാരാകാം; പെരിയാറിന്റെയും കരുണാനിധിയുടെയും സ്വപ്നമെന്ന് സ്റ്റാലിന്‍

തമിഴ്നാട്ടില്‍ എല്ലാ ജാതിയില്‍പെട്ടവര്‍ക്കും ക്ഷേത്ര പൂജാരിമാരാവാമെന്ന പദ്ധതി പ്രകാരം അബ്രഹ്‌മണരായ 58 പേര്‍ക്ക് പേര്‍ക്ക് നിയമനം. ശനിയാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമന ഉത്തരവുകള്‍ കൈമാറി. പെരിയാറിന്റെയും............

തമിഴ്‌നാട്ടില്‍ പ്രതിപക്ഷനേതാക്കളുടെ വീട്ടില്‍ റെയ്ഡ്; 8 കോടി രൂപ പിടിച്ചെടുത്തു

തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ 8 കോടി രൂപ പിടിച്ചെടുത്തെന്ന് ആദായ നികുതി വകുപ്പ്. താരാപുരം മണ്ഡലത്തിലെ ഡി.എം.കെ, എം.ഡി.എം.കെ, മക്കള്‍ നീതി മയ്യം നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. തിരുപ്പൂര്‍ ജില്ലയിലെ താരാപുരത്ത്..........

വാഴ്‌വേ മായം 2- ഖുശ്ബുവിന്‍ കനവുകള്‍, നിനവുകള്‍

പി.കെ ശ്രീനിവാസന്‍

കളങ്ങള്‍ മാറിമാറിച്ചവുട്ടാനുള്ള സ്വാന്ത്ര്യത്തെയാണ് നാം ഇന്ത്യന്‍ ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്നത്. അതിന്റെ രസമറിയണമെങ്കില്‍ തമിഴ്‌നാട്ടിലേക്ക് വണ്ടി കയറുക. തമിഴക രാഷ്ട്രീയത്തില്‍ ഇന്ന് വിലസി നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളില്‍......

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണായിരിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.............

1018 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി തമിഴ്‌നാട്; കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍, വെല്ലൂര്‍ വേലൂരായി

തമിഴ്‌നാട്ടിലെ 1018 സ്ഥലപ്പേരുകള്‍ ഇംഗ്ലീഷ് ഉച്ചാരണത്തില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വിദഗ്ദ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ വഴി............

Pages