Tamil Nadu Assembly Election

കോണ്‍ഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ല; കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്ന് ഡി.എം.കെ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ നിര്‍ണ്ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് ഡി.എം.കെ. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്നാണ് ഡി.എം.കെ..........

ജനപ്രിയ പ്രഖ്യാപനങ്ങളുമായി എടപ്പാടി പളനിസ്വാമി; വാഗ്ദാനങ്ങള്‍ വോട്ടാകുമോ?

തമിഴ്‌നാട് രാഷ്ട്രീയം ആകെ സസ്‌പെന്‍സില്‍ നില്‍ക്കെ ജനപ്രിയ പ്രഖ്യാപനങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് അണ്ണാ ഡി.എം.കെ. മുന്‍ മുഖ്യമന്ത്രിമാരായ എം.കരുണാനിധിയും ജെ.ജയലളിതയും...........

പ്രതിഷേധമല്ല; വിജയ്യുടെ സൈക്കിള്‍ യാത്രയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് താരത്തിന്റെ പബ്ലിസിറ്റി വിഭാഗം

കറുത്ത മാസ്‌കും ധരിച്ച് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ വിജയ്‌യുടെ ദൃശ്യങ്ങളായിരുന്നു ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത് . ഇന്ധന വിലവര്‍ധവിനെതിരെയുള്ള താരത്തിന്റെ പ്രതിഷേധമായാണ് വിജയ്‌യുടെ സൈക്കിള്‍ യാത്രയ്ക്ക്..............

സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടന്‍ വിജയ്; മോദി സര്‍ക്കാരിനെതിരെ പരസ്യ നിലപാടോ?

തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് നടന്‍ വിജയ് സമ്മതിദാനം ഉപയോഗിക്കാനായി ബൂത്തിലെത്തിയ ചിത്രങ്ങളും വീഡിയോയും  തരംഗമായിക്കൊണ്ടിരിക്കുകയാണ്. സൈക്കിളിലാണ് താരം വോട്ട് ചെയ്യാനായി എത്തിയത്. തമിഴ്‌നാട് തെരഞ്ഞെടുപ്പിലെ...........

തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കും; ജനകീയ വാഗ്ദാനങ്ങളുമായി ഡി.എം.കെ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വാഗ്ദാനങ്ങളുമായി ഡി.എം.കെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില 5 രൂപയും ഡീസല്‍ വില 4 രൂപയും കുറയ്ക്കുമെന്നാണ് ഡി.എം.കെ.യുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക ഡിലിണ്ടറിന് 100 രൂപ സബ്‌സിഡി..........

തമിഴകത്ത് പോരാട്ടച്ചൂട്; സിനിമാ താരങ്ങളാല്‍ നിറഞ്ഞ് കമലിന്റെ മൂന്നാം മുന്നണി

തമിഴ്‌നാട്ടില്‍ നടന്‍ കമല്‍ഹാസന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുന്നാം മുന്നണി സിനിമാക്കാരുടെ മുന്നണിയായി മാറുന്നു. കമല്‍ഹാസനും ശരത്കുമാറിനും പുറമെ വിജയ്കാന്തും മുന്നണിയുടെ ഭാഗമാകുമെന്ന് സൂചനകളുണ്ട്. കമലിന്റെ മക്കള്‍ നീതി മയ്യം, ശരത് കുമാറിന്റെ..........