Tamilnadu

കുഴല്‍കിണറില്‍ വീണ ബാലനെ രക്ഷിക്കാന്‍ എന്‍.ഡി.ആര്‍.എഫ് സംഗമെത്തും

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുള്ള കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും എസ്ഡിആര്‍എഫ് അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമമാണ് 

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത്

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും താന്‍ സദാ സന്നദ്ധനാണെന്ന് താരം.................

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടം; മരണസംഖ്യ 13 ആയി

ഗജ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടം. 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതുവരെ 13 പേരാണ് മരണപ്പെട്ടത്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍.....

മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയ സംഭവം: തമിഴ്‌നാട് ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

വര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയതിന് തമിഴ്‌നാട് ഗവര്‍ണര്‍ മാപ്പുപറഞ്ഞു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ആരുടെയെങ്കിലു വികാരം വ്രണപ്പെട്ടുവെങ്കില്‍ മാപ്പുപറയുന്നുവെന്നും മാധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വ്യക്തമാക്കി.

രാഷ്ട്രീയത്തിലിറങ്ങും മുമ്പേ കമല്‍ അപ്രസക്തനാകുന്നു

Glint staff

ദ്രാവിഡതയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന് കമലഹാസന്‍ പറയുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളുടെ ദ്രാവിഡ വികാരങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. അതിനെ എങ്ങനെ ഏകീരിക്കാമെന്നാണ് കമലഹാസന്‍ കരുതുന്നത് എന്നറിയില്ല.

തമിഴ്‌നാട്ടില്‍ ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിലെ വിശ്രമ കേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്.

 

തമിഴ്‌നാട്ടില്‍ വെല്ലുവിളി ഏറ്റെടുത്ത് കമലഹാസന്‍

'എനിക്ക് രാഷ്ട്രീയമറിയില്ലെന്നാണ് എന്റെ അനുജനായ ധനകാര്യ മന്ത്രി ജയകുമാര്‍ പറയുന്നത്. ഞാന്‍ അഴിമതിക്കെതിരെ സംസാരിച്ച നിമിഷം മുതല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരിക്കുകയാണെ'ന്ന് കമലഹാസ്സന്‍ പറഞ്ഞു.

തമിഴകത്തില്‍ രജനികാന്തിനെ വഴിമുടക്കി സുബ്രഹ്മണ്യം സ്വാമി

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ അദ്ദേഹം നടത്തിയിട്ടുള്ള സാമ്പത്തിക തിരിമറികള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി സോ.സുബ്രഹ്മണ്യം രംഗത്തെത്തിയിരിക്കുന്നു.രജനികാന്തിന് ആരാധക ബാഹുല്യം ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ട്രീയാണ്.

പോയസ് ഗാര്‍ഡനില്‍ കയറാനുള്ള ദീപയുടെ ശ്രമം പൊളിഞ്ഞു

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുട പോയസ് ഗാര്‍ഡനിലെ വസതിയായിരുന്ന വേദ നിലയത്തിന്‍മേലുളള അധികാരം സ്ഥാപിക്കാനുദ്ദേശിച്ച് അകത്തു കടക്കാനുള്ള ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാറിന്റെ നീക്കം പരാജയപ്പെട്ടു.

Pages