Tarun Gogoi

അസമില്‍ മന്ത്രിയും 32 എം.എല്‍.എമാരും രാജിവെച്ചു

മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ രാജി ആവശ്യപ്പെട്ട് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിസ്വ ശര്‍മയുടെ നേതൃത്വത്തിലാണ് രാജി. രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് കൈമാറി.

മന്ത്രിമാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജിക്ക് തയ്യാര്‍: തരുണ്‍ ഗോഗോയ്

തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍  രാജി വക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജി വക്കാന്‍ ഒരുക്കമാണെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌.