Tarun Tejpal

തേജ്പാല്‍ അറസ്റ്റില്‍: ജാമ്യാപേക്ഷ കോടതി തള്ളി

സഹപ്രവര്‍ത്തകയെ ലൈഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരു തേജ്പാലിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

തെഹല്‍ക കേസ്: മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു

 മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ലൈംഗികാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് ഷോമ ചൌധരി രാജി വച്ചത്

തരുണ്‍ തേജ്പാല്‍ കേസ്: ഗോവ പോലീസ് സമന്‍സ് അയച്ചു

ലൈഗികാരോപണക്കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ഗോവ പോലീസ് സമന്‍സ് അയച്ചു. അന്വേഷണം വേഗത്തിലാക്കാന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പോലീസിന് നിര്‍ദേശം നല്‍കി

സംശയമില്ല, മാധ്യമം തന്നെയാണ് സന്ദേശം

Glint Views Service

ഒളിക്ക്യാമറാമാധ്യമപ്രവർത്തനം ഒരു പ്രവർത്തന സംസ്‌കാരത്തിന്റെ പ്രയോഗമാണ്. തെഹൽക്കയിലൂടെ നഷ്ടമായിരിക്കുന്നത് തേജ്പാലിന്റേയും തെഹൽക്കയുടേയും വിശ്വാസ്യതയല്ല. ആ മാധ്യമ സംസ്‌കാരം പിൻപറ്റുന്ന മാധ്യമങ്ങളുടേയും മാധ്യമപ്രവർത്തകരുടേതുമാണ്.

ഭരണിക്കാവിലെ പെൺകുട്ടികളും അച്ഛനും തേജ്പാലും

ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ മകളുടെ ശവമടക്കിനുശേഷം തൂങ്ങിമരിച്ചു. തന്റെ മകളുടെ പ്രായത്തിലുമുള്ള പെൺകുട്ടിയെ തരുണ്‍ തേജ്പാല്‍ മാനഭംഗപ്പടുത്തി. ഇവ തമ്മിലുള്ള ബന്ധമെന്ത്?

ലൈംഗികാരോപണം: തേജ്പാലിനെതിരെ കേസെടുത്തു

ലൈഗികാരോപണത്തെത്തുടര്‍ന്ന് തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് കേസ്സെടുത്തു. മാനഭംഗശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ് എടുത്തിട്ടുള്ളത്

തെഹല്‍ക്ക എഡിറ്റര്‍ക്കെതിരെ ലൈഗികാരോപണം

ലൈഗികാരോപണത്തെത്തുടര്‍ന്ന് ആറ് മാസത്തേക്ക് തരുണ്‍ തേജ്പാല്‍ തെഹല്‍ക്കയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നും മാറി നില്‍ക്കും

Pages