teaser

വന്നു 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ടീസര്‍

Glint Desk

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്. തമാശയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഇതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. നവാഗതനായ ബി.സി. നൗഫലാണ്...........

വൈറലായി 'അഡാര്‍ ലവ്' ടീസര്‍

Glint Desk

വീണ്ടും വൈറലായി ഒരു അഡാര്‍ ലവ്. ചിത്രത്തിന്റെ ടീസറാണ് ഇക്കുറി കാഴ്ചക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് സീനുള്ള ഒരു മിനിറ്റ്......

ഹോളിവുഡ് നിലവാരത്തില്‍ ആക്ഷന്‍ രംഗങ്ങള്‍; 'കദരം കൊണ്ടാന്‍' ടീസര്‍ പുറത്ത്

Glint Desk

ചിയാന്‍ വിക്രത്തിന്റെ പുതിയ ചിത്രം 'കദരം കൊണ്ടാന്റെ' ടീസര്‍ പുറത്തിറങ്ങി. മലേഷ്യന്‍ അധോലോകത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ പോലീസ്......

ദീലീപിന്റെ 'കോടതി സമക്ഷം ബാലന്‍ വക്കീലി'ന്റെ ടീസര്‍ പുറത്ത്

Glint Staff

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീലി'ന്റെ ടീസര്‍ പുറത്തുവിട്ടു. വിക്കുള്ള അഭിഭാഷകനായിട്ടാണ് ദിലീപ് ചിത്രത്തില്‍....

ടൊവീനോയും ഉര്‍വശിയും ഒന്നിക്കുന്ന 'എന്റെ ഉമ്മാന്റെ പേരിന്റെ' ടീസര്‍ പുറത്ത്

Glint Staff

ടൊവീനോയും ഉര്‍വശിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ടീസര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തുവിട്ടത്. തന്റെ ഉമ്മയെ അന്വേഷിച്ചിറങ്ങുന്ന.....

ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി; ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളില്‍

Glint Staff

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നയാണ് ടീസര്‍ പുറത്ത് വിട്ടത്.

ലാലേട്ടന്റെ 'ഡ്രാമ'യുടെ ടീസര്‍ പുറത്തിറങ്ങി

Glint Staff

മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന വിധത്തിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ.

ത്രില്ലടിപ്പിച്ച് 'നീരാളി' ടീസര്‍

Glint Staff

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം 'നീരാളി'യുടെ ടീസര്‍ പുറത്തിറങ്ങി. 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്റെ അകമ്പടിയോടുകൂടിയാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

'കാല' ടീസറെത്തി

Glint staff

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'കാല കരികാലന്റെ' ടീസറെത്തി. കരികാലന്‍ എന്ന അധോലോക നേതാവായിട്ടാണ് രജനി ചിത്രത്തിലെത്തുന്നത്. കബാലിയ്ക്ക് ശേഷം രജനിയും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് കാല.