വീണ. അമേരിക്കയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തി എട്ടാം ക്ലാസ്സില്‍ ചേര്‍ന്നു; നഗരത്തിലെ പ്രധാന സ്‌കൂളില്‍. എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും പ്ലസ് ടൂവിന് പഠിക്കുന്ന പഠിക്കുന്ന കുട്ടിയായിട്ടാണ് പലരും കണക്കാക്കുന്നത്. വീണയുടെ അച്ഛന്‍ അമേരിക്കയില്‍ ശാസ്ത്രജ്ഞന്‍. അമ്മ കമ്പ്യൂട്ടര്‍ വിദഗ്ധയായിരുന്നു. വീണ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയില്‍. വീണയില്‍ കേരളത്തിന്റെ സംസ്‌കാരം പ്രവേശിപ്പിക്കാനാണ് ......