temple

ആസിഫയിലൂടെ തകര്‍ന്ന ശ്രീകോവില്‍

Glint staff

കാശ്മീര്‍ താഴ്‌വരയില്‍ കാടിന് നടുവില്‍ പേടിയറിയാതെ നിഷ്‌കളങ്കതയുടെ അശ്വമേധം നടത്തിയ, കഷ്ടിച്ച് കണ്ണും കാതും ഉറയ്ക്കുകമാത്രം ചെയ്ത ആസിഫ ഭാരതത്തിന്റെ പൂജാമുറിയില്‍ അബോധാവസ്ഥയില്‍ കൂട്ടബലാത്സംഗത്തിനിരയായി വിഗ്രഹമൊളിഞ്ഞിരിക്കുന്ന കരിങ്കല്ലുകൊണ്ട് കൊലചെയ്യപ്പെട്ടപ്പോള്‍ മനുഷ്യരാശിയുടെ ആത്മാവ് തന്നെയാണ് കിടുങ്ങിയത്.

താജ്മഹല്‍ സ്ഥിതിചെയ്യുന്നത് മോഷ്ടിച്ച ഭൂമിയിലാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

മുകള്‍ ഭരണാധികാരി ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്നത് ജയ്പൂര്‍ രാജാക്കന്മാരില്‍ നിന്ന് മോഷ്ടിച്ച ഭൂമിയിലാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇത് സാധൂകരിക്കുന്ന ചരിത്ര രേഖകള്‍ ഉണ്ട് അത് പരിശോധിച്ചാല്‍ വ്യക്തമായി ഇക്കാര്യം അറിയാന്‍ സാധിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

അബ്രാഹ്മണരായ പൂജാരിമാര്‍ ബ്രാഹ്മണരാകണം

Glint staff

അബ്രാഹ്മണരായ 36 പേരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂജാരിമാരായി നിയമിച്ചത് അങ്ങേയറ്റം ശ്ലാഘനീയമാണ്. ക്ഷേത്ര സംസ്‌കൃതിയില്‍ ബ്രാഹ്മണന്‍ എന്നാല്‍ ക്ഷേത്ര തത്വം ഗ്രഹിച്ച് വാക്കിലും പ്രവൃത്തിയിലും അതായവനെയാണ്. അല്ലാതെ ജാതിസമ്പ്രദായത്തിലൂടെയുള്ള ജന്മത്തുടര്‍ച്ചയില്‍ വരുന്നവരല്ല

തേവരെക്കാണുമോ അതോ മാല സൂക്ഷിക്കുമോ?

Glint staff

മനുഷ്യന്റെ മനസ്സിന് ശാന്തതയും ഏകാഗ്രതയും അതു വഴി ശേഷിയും സമാധാനവും ലഭിക്കാന്‍  തിരക്കു വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ സംവിധാനം ഉണ്ടാക്കണം.കൂടെയുള്ള  ആരെയും കുറിച്ചുള്ള ചിന്തപോലും മനസ്സിലേക്കു പ്രവേശിക്കാത്ത വിധം ഭക്തര്‍ക്ക് ഏകാഗ്രതയുണ്ടാക്കുന്ന  സൗകര്യം ക്ഷേത്രങ്ങളില്‍ വേണം.