Thailand cave rescue

ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു

തായ്ലാന്റിലെ ഗുഹയില്‍ നിന്നു രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു. പ്രാദേശിക സമയം ആറു മണിയോടെ മാധ്യമങ്ങളെ കണ്ട കുട്ടികള്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും....

ഗുഹയ്ക്കുള്ളില്‍ പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി

Glint Staff

തായ്‌ലാന്റിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളായ എല്ലാ കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്തി. ഇന്ന് അഞ്ച് പേരെയാണ് പുറത്തെത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘത്തിലുണ്ടായിരുന്ന എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. പിന്നീട് അവശേഷിച്ചത് പരിശീലകനും നാല് കുട്ടികളുമായിരുന്നു.

ഗുഹയില്‍ നിന്ന് നാല് കുട്ടികളെക്കൂടി പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തായ്‌ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമം വിജയകരമായി തുടരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തിങ്കളാഴ്ച വൈകീട്ടോടെ നാല് കുട്ടികളെക്കൂടി പുറത്തെത്തിച്ചു.