Tovino Thomas

ടൊവീനോയും ഉര്‍വശിയും ഒന്നിക്കുന്ന 'എന്റെ ഉമ്മാന്റെ പേരിന്റെ' ടീസര്‍ പുറത്ത്

Glint Staff

ടൊവീനോയും ഉര്‍വശിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ടീസര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തുവിട്ടത്. തന്റെ ഉമ്മയെ അന്വേഷിച്ചിറങ്ങുന്ന.....

'മറഡോണ'യുടെ റിലീസ് വെള്ളിയാഴ്ച

Glint Staff

ഏറെ നാള്‍ റിലീസ് മാറ്റിവച്ചതിന് ശേഷം ടൊവീനോ തോമസ് നായകനായി എത്തുന്ന ചിത്രം 'മറഡോണ' ഈ 27ന് തിയേറ്ററുകളിലെത്തും.റൊമാന്‍സ് ത്രില്ലറായിരിക്കും 'മറഡോണ' എന്നാണ് വിലയിരുത്തല്‍.

മായാനദി വഴിതിരിഞ്ഞൊഴുകുന്നു

ചന്ദന ജ്യോതിലാല്‍

ലളിതമായൊരു കഥയെ വ്യത്യസ്തമായ അവതരണത്തിലൂടെയും ചിത്രീകരണ മികവിലൂടെയും പ്രേക്ഷക മനസ്സില്‍ കുടിയിരുത്തുകയാണ് ആഷിക് അബു മായാനദിയിലൂടെ. 136 മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രത്തില്‍ അനാവശ്യമായ സംഭാഷണമോ സംഘട്ടനമോ ഇല്ല, തികച്ചും സ്വാഭാവികമായി ജീവിക്കുന്ന കഥാപാത്രങ്ങള്‍ മാത്രം.

ദംഗൽ മറന്ന് ഗോദ കാണാം

ഡോ. മാധവി ഘോഷ് കെ.

ഗോദ, വനിതാ ഗുസ്തി, ഒരു മധ്യവയസ്കനായ ഗുസ്തിക്കാരൻ എന്നീ 'ദംഗൽ' ചേരുവകൾ ഒക്കെ ഉണ്ടെങ്കിലും രണ്ടര മണിക്കൂർ 'ദംഗൽ' മറന്ന് കണ്ടാൽ ഒരു നല്ല അനുഭവമാണ് ഗോദ.