TP Senkumar

സെന്‍കുമാറിനെതിരെ കേസ് : വര്‍ഗ്ഗീയതയ്ക്ക് ആക്കം കൂടും, നേട്ടം ബി.ജെ.പിക്ക്

Glint staff

സെന്‍കുമാറിനെതിരെ ഇവ്വിധം കേസ്സെടുത്തത് കേരളത്തിലെ മതസ്പര്‍ദ്ധ വര്‍ധിക്കാനും ഭൂരിപക്ഷ വര്‍ഗ്ഗീയതയെ വളര്‍ത്താനും മാത്രമേ സഹായിക്കുകയുള്ളു. അത്തരം സാഹചര്യം ബി.ജെ.പി പ്രയോജനപ്പെടുത്തുകയും ചെയ്യും. ഫലമോ?

സെന്‍കുമാറിന് ഇടക്കാല ജാമ്യം

 മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍  മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് തിങ്കളാഴ്ച വരെ ഇടക്കാല ജാമ്യം.സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 30,000 രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും വിട്ടയക്കണമെന്ന്‌കോടതി നിര്‍ദേശിച്ചു

സെന്‍കുമാറിന്റെ ബി ജെ പി അനുകൂല നിലപാടിനെ എതിര്‍ത്ത് രമേശ് ചെന്നിത്തല

മുന്‍ ഡി.ജി.പി ടി പി സെന്‍കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ എതിര്‍ത്ത് പ്രതിപാക്ഷനേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷം ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിനെ നിലപാടിനെ ഒരിക്കലും അംഗീകരിക്കന്‍ പറ്റില്ല.

ദിലീപ് നിരപരാധിയെന്നു പറഞ്ഞിട്ടില്ല. സെന്‍കുമാര്‍

യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി പിസെന്‍കുമാര്‍.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  പ്രമുഖ വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലായിരുന്നു ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ സെന്‍കുമാര്‍ പറഞ്ഞതായി വന്നത്

സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തച്ചങ്കരി

മുന്‍ പോലീസ് മേധാവി ടി  പി സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി. സ്ഥാനമൊഴിഞ്ഞതിനു ശേഷം  സെന്‍കുമാര്‍ തച്ചങ്കരിക്കെതിരെ തുറന്നടിച്ചിരുന്നു.

ബെഹ്‌റ വീണ്ടും പോലീസ് മേധാവി സ്ഥാനത്തേക്ക്

ഡി. ജി. പി ടി. പി. സെന്‍കുമാറിന്റെ സര്‍വ്വീസ് കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ വീണ്ടും ഡി. ജി. പി ആകും. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

ക്രമസമാധാനം വഷളാകുമ്പോള്‍ നിര്‍വീര്യമായി പോലീസ്

Glint Staff

സെൻകുമാർ അധികാരമേറ്റ ശേഷം അദ്ദേഹത്തെ പ്രവർത്തിക്കാതിരിക്കാൻ എല്ലാ രീതിയിലും ശ്രമിക്കുന്ന സർക്കാരിനെയാണ് ജനങ്ങൾക്കറിയാൻ കഴിയുന്നത്. സെൻകുമാറിനെ നിർവീര്യമാക്കുന്നതിന്റെ ഭാഗമായി ഭാവിയിൽ ദോഷം സംഭവിക്കുന്ന തരത്തിലുള്ള പുത്തൻ കീഴ്വഴക്കങ്ങളും സർക്കാർ ചെയ്യുന്നു.

സെന്‍കുമാര്‍ കേസ്: മാപ്പ് പറഞ്ഞിട്ടില്ലെന്ന് നിയമസഭയില്‍; മാപ്പപേക്ഷ സുപ്രീം കോടതിയില്‍

സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ മാപ്പപേക്ഷ.

സെൻകുമാറിന്റെ പുനർനിയമനം മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാകില്ല

Glint Staff

ടി.പി സെൻകുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കുന്നതു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് മുഖം നഷ്ടപ്പെടേണ്ട കാര്യമില്ല. ആർക്കും തിരിച്ചടി ഉണ്ടാകുന്നതുമില്ല. മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷവും അവ്വിധം ചിത്രീകരിക്കുന്നത് ജനായത്ത സംസ്കാരത്തിന് നേർവിരുദ്ധമാണ്.

അൽപ്പബുദ്ധികളുടെ കെണിയിൽ കേരളം പെടാതിരിക്കട്ടെ

Glint Staff

ടി.പി സെൻകുമാർ വീണ്ടും കേരളത്തിലെ പോലീസ് മേധാവിയായി അധികാരമേറ്റതിനെ ഒട്ടേറെ കോണുകളിൽ നിന്നു കാണാമെങ്കിലും ഏറ്റവും ശോഭയേറിയത് ഇന്ത്യയിലെ നിയമവാഴ്ചയുടെയും ജനായത്തത്തിന്റെയും വിജയം തന്നെ.

Pages