Travancore Royal Family

ബി നിലവറ തുറക്കപ്പെടേണ്ടതാണ്; തുറക്കുക തന്നെ വേണം

Glint staff

മാര്‍ത്താണ്ഡവര്‍മ്മ രാജ്യമുള്‍പ്പടെ പത്മനാഭന് സമര്‍പ്പിച്ചിട്ട് പതമനാഭന്റെ ദാസനായിട്ടാണ് രാജ്യം ഭരിച്ചത്. പിന്നീടുള്ള കീഴ് വഴക്കവും അതു തന്നെ. അതിനാല്‍ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നിലവറകളിലുള്ളത് സംസ്ഥാനത്തിന്റെ സമ്പത്തു തന്നെ.അതില്‍ സംശയം വേണ്ട.

പത്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമേറിയതെന്ന് സുപ്രീം കോടതി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമേറിയതെന്നും ചില ശുപാര്‍ശകളില്‍ അടിയന്തര നടപടി വേണമെന്നും സുപ്രീം കോടതി.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ കാര്യങ്ങളില്‍ രാജകുടുംബം ഇടപെടരുത്: അമിക്കസ്‌ ക്യൂറി

ക്ഷേത്ര നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏര്‍പ്പിക്കണമെന്നും  ക്ഷേത്ര സ്വത്തിന്റെ മൂല്യനിര്‍ണയത്തിനായി നിയോഗിച്ച വിദഗ്ധ സമിതിയെ മാറ്റണമെന്നും റിപ്പോര്‍ട്ടില്‍  ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ അന്തരിച്ചു

തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവനും തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനുമായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ (91) അന്തരിച്ചു.