truck

ലണ്ടന്‍ നഗരത്തില്‍ ട്രക്കില്‍ നിന്നും 39 മൃതദേഹങ്ങള്‍ കണ്ടെത്തി

39 പേരുടെ മൃതദേഹവുമായി  ലണ്ടന്‍ നഗരത്തിലെത്തിയ ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ ലണ്ടനിലാണ് സംഭവം. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ നിന്നും ലണ്ടനിലെക്ക് വന്നുവെന്നു കരുതുന്ന ട്രക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്........