Twitter

ട്രംപിന്റെ ട്വീറ്റിന് ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില ട്വീറ്റുകള്‍ക്ക് 'ഫാക്ട് ചെക്ക്' മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍. മെയില്‍ ഇന്‍ ബാലറ്റുകളെ 'വഞ്ചന' എന്ന് വിളിക്കുകയും മെയില്‍ ബോക്‌സുകള്‍ കവരുമെന്ന് പ്രവചിക്കുകയും ചെയ്ത രണ്ട് ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ വസ്തുതാ...........

ട്വിറ്ററിന് വേണ്ടിയല്ല ഹാഷ് ടാഗ് ഉണ്ടാക്കിയതെന്ന് ഉപജ്ഞാതാവ് ക്രിസ് മെസ്സിന

Glint Staff

ട്വിറ്ററിന് വേണ്ടിയല്ല താന്‍ ഹാഷ് ടാഗ് സംവിധാനം ഉണ്ടാക്കിയതെന്ന് ഉപജ്ഞാതാവായ ക്രിസ് മെസ്സിന. ഈ കണ്ടുപിടുത്തം ഇന്റര്‍നെറ്റിന് വേണ്ടിയായിരുന്നു. ഇന്റര്‍നെറ്റില്‍ എഴുതാന്‍ കഴിയുന്ന എല്ലാവര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ ലോകത്തോട് സംവദിക്കാനും

ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും ഡാറ്റ വിറ്റെന്ന് റിപ്പോര്‍ട്ട്

Glint Staff

ഫേസ്ബുക്കിന് പിന്നാലെ  മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററും ഉപയോക്തക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന മൂന്നാംകക്ഷി ( third party) ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്.

എന്‍.എസ് മാധവന്‍ ജീവിക്കുന്നത് മൂന്നു പതിറ്റാണ്ട് പിന്നില്‍

Glint staff

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പിന്റെ അവസാനം പറഞ്ഞിരിക്കുന്നു, ' ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനം പരിശീലിക്കുകയാണോ' എന്ന്. എന്‍ എസ് മാധവന്‍ മൂന്നു പതിറ്റാണ്ട് പിന്നില്‍ ജീവിക്കുകയാണെന്നു വെളിപ്പെടുത്തുന്നതാണ് ആ പ്രസ്താവന.

മിസ്സ് ടര്‍ക്കിയായി തെരെഞ്ഞെടുക്കപ്പെട്ട സുന്ദരിക്ക് മണിക്കൂറുകള്‍ക്കകം കിരീടം തിരിച്ചേല്‍പ്പിക്കേണ്ടി വന്നു

ഈ വര്‍ഷത്തെ മിസ്സ് ടര്‍ക്കിയായിതെരെഞ്ഞെടുക്കപ്പെട്ടത് ഐതിര്‍ എയ്‌സണ്‍ എന്ന പതിനെട്ടുകാരിയായിരുന്നു, എന്നാല്‍ ആ കിരീട ധാരണത്തിന് മണിക്കൂറുകള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നൊള്ളൂ.

ഇന്നത്തെ എന്റെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ട് : ചേതന്‍ ഭഗത്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്.  ഇന്നത്തെ എന്റെ ഇന്ത്യയ്ക്ക് എന്തോ പ്രശ്‌നമുണ്ട്.' എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ചേതന്‍ ഭഗത് സര്‍ക്കാറിനെതിരെ രംഗത്തുവന്നിരിക്കുന്നത്

തന്‍റെ ജീവിതം പാഠപുസ്തകമാക്കേണ്ടെന്ന് മോദിയുടെ ട്വീറ്റ്

പല മഹത്തുക്കളുടെയും സംഭാവനയാണ് ഇന്നത്തെ ഇന്ത്യയെന്നും അത്തരം ആളുകളുടെ ജീവിതമാണ് പുസ്തകമാകേണ്ടതെന്നും അത്തരം പുസ്തകങ്ങള്‍ ആണ് ആളുകള്‍ വായിക്കേണ്ടതെന്നും മോദി അറിയിച്ചു.

തുര്‍ക്കിയില്‍ ട്വിറ്ററിന് നിരോധനം

ട്വിറ്ററിനെ രാജ്യത്തുനിന്നും തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി റെസീപ് തായിപ് എദ്രുവാന്‍ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ട്വിറ്ററിന്റെ പ്രവര്‍ത്തനം നിലച്ചത്.

Pages