UAPA Arrest

മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികള്‍: പി മോഹനന്‍

മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണെണ് സിപിഎം കോഴിക്കോട്  ജില്ലാ സെക്രട്ടറി പി മോഹനന്‍. കോഴിക്കോട്ടെ പുതിയ കോലാഹങ്ങളും സാന്നിധ്യങ്ങളുമെല്ലാം അതാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തം  പൊലീസ് അന്വേഷിക്കണമെന്നും................

യുഎപിഎ അറസ്റ്റില്‍ പോലീസിന് തെറ്റ് പറ്റി ; പ്രകാശ് കാരാട്ട്

കോഴിക്കോടില്‍  യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം  പ്രകാശ് കാരാട്ട്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റാണെന്നും അലന്‍ ഷുഹൈബിനും താഹ ഫസലിനിമെതിരെ ചുമത്തിയ യുഎപിഎ വകുപ്പ് എടുത്ത് കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും  പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു......

യു.എ.പി.എ കേസ്: അലനെയും താഹയെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനെയും താഹയെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ഒരു ദിവസത്തെ കസ്റ്റഡയിലാണ് വിട്ടിരിക്കുന്നത്..........

അലനും താഹയും മാവോയിസ്റ്റുകളാണെങ്കില്‍ പണറായി തെളിവുകള്‍ പുറത്ത് വിടണം: ചെന്നിത്തല

പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലന്റെയും താഹയുടെയും വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കേസ് എന്‍.ഐ.എക്ക് കൈമാറിയ സാഹചര്യത്തില്‍ വിഷയം യു.ഡി.എഫ് ഏറ്റെടുക്കുന്നതിന്റെ..........