udf

എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ; കോട്ടയത്ത് യു.ഡി.എഫിന് ഭരണ നഷ്ടം

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യു.ഡി.എഫിന്റെ ഭരണം നഷ്ടമായത്. ബി.ജെ.പി പിന്തുണയോടെയാണ് എല്‍.ഡി.എഫ്...........

ന്യൂനപക്ഷ സ്‌ക്കോളര്‍ഷിപ്പ് സ്വാഗതം ചെയ്ത് വി.ഡി സതീശന്‍; എതിര്‍ത്ത് ലീഗ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യു.ഡി.എഫില്‍ ഭിന്നത. പ്രതിപക്ഷ നോതാവ് വി.ഡി സതീശന്റെ അഭിപ്രായത്തിനെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് വ്യാഴാഴ്ച കാസര്‍ഗോഡ് വെച്ച് പറഞ്ഞ വി.ഡി സതീശന്‍............

തിരഞ്ഞെടുപ്പ് കളം നിറഞ്ഞ് ശബരിമല; കരുതലോടെ സി.പി.എം

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ശബരിമല സജീവ ചര്‍ച്ചയായി മാറുകയാണ്. ശബരിമല തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളില്‍ ഒന്നാണെന്നാണ് യു.ഡി.എഫിന്റെ നിലപാട്. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍..........

ധര്‍മ്മടത്ത് സസ്‌പെന്‍സ് ഇന്ന് അവസാനിക്കും; കരുത്തന്‍ വരുമെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരെന്ന സസ്‌പെന്‍സ് ഇന്ന് അവസാനിക്കും. കെ.സുധാകരന്‍ പിണറായിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സുധാകരന്‍ തന്നെ..........

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടില്‍ പോസ്റ്റര്‍

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് ഡി.സി.സിയുടെ മുന്നിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍. കല്‍പ്പറ്റ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്ന രീതി നേതൃത്വം ഒഴിവാക്കണമെന്നാണ്...........

മെട്രോ മാന്‍ ബി.ജെ.പി.യില്‍; ഹര്‍ഷന്‍ എല്‍.ഡി.എഫിലേക്ക്

മെട്രോ മാന്‍ എന്ന വിശേഷണത്തിലൂടെ ഇന്ത്യയാകെ ശ്രദ്ധേയനായ ഇ.ശ്രീധരന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകും. 24 ചാനലില്‍ വാര്‍ത്താവതാരകനായ മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായേക്കും. കോമഡി താരങ്ങളായ രമേഷ് പിഷാരടി, ധര്‍മ്മജന്‍..........

ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യതയ്ക്ക് മങ്ങലേല്‍ക്കുന്നു

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ഒരേ ഭീഷണി നേരിടുന്നു. ഐക്യജനാധിപത്യ മുന്നണി അടുപ്പിച്ച് രണ്ട് തവണ അധികാരത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് ആ മുന്നണിയുടെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും..........

ഒടുവില്‍ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് വിട്ടു, ഇനി യു.ഡി.എഫിനൊപ്പം

എന്‍.സി.പി മുന്നണി മാറ്റവുമായി സംബന്ധിച്ച് ഒരുപാട് നാളുകളായി നിലനിന്നിരുന്ന ചര്‍ച്ചകള്‍ക്ക് അവസാനം ആയിരിക്കുന്നു. മാണി സി കാപ്പന്‍ എം.എല്‍.എ എല്‍.ഡി.എഫ് വിട്ടു. യു.ഡി.എഫില്‍ ഘടകകക്ഷിയാകുമെന്നും എന്‍.സി.പി കേന്ദ്രനേതൃത്വം വൈകിട്ട് തീരുമാനം..........

സ്വരാജ് തൃപ്പൂണിത്തുറയില്‍ നിന്ന് പിന്‍വാങ്ങിയേക്കും

സി.പി.എം. എം.എല്‍.എ. എം.സ്വരാജ് സ്വന്തം തട്ടകമായ തൃപ്പൂണിത്തുറയില്‍ നിന്ന് ഇത്തവണ മത്സരിക്കാനിടയില്ലെന്ന് സൂചന. പാര്‍ലമെന്ററി രംഗത്തുണ്ടാവില്ലെന്നാണ് സൂചന. അഥവാ മത്സരിക്കേണ്ടി വന്നാല്‍ പൊന്നാനിയിലേക്കു മാറിയേക്കാം. നിലവില്‍ സ്പീക്കര്‍...........

ശബരിമലയില്‍ നിലപാട് വ്യക്തമാക്കാതെ സി.പി.എം

ഞായറാഴ്ച കേരളത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം പ്രതിനിധികള്‍ ബോധപൂര്‍വം വിട്ടുനിന്നു. ഇത് ഐക്യജനാധിപത്യ മുന്നണിയും ബി.ജെ.പിയും മുതലെടുക്കുകയും ചെയ്തു. മിക്ക ചാനലുകളും നടത്തിയ ചര്‍ച്ച ശബരിമലയെ..........

Pages