Ukrain

ഗാസയിലൂടെ തെളിയുന്ന അമേരിക്കയുടെ മുഖം

താലിബാൻ ആയിക്കോട്ടെ ഹമാസ് ആയിക്കോട്ടെ അവയുടെ സൃഷ്ടാക്കളും അതിനെ വളർത്തി വലുതാക്കിയതും. ഇപ്പോഴും അമേരിക്കയുടെ   മനുഷ്യാവകാശ സംരക്ഷക മുഖം വലിയ പോറൽ ഇല്ലാതെ സംരക്ഷിക്കാൻ ഇപ്പോഴും കഴിയുന്നു എന്നുള്ളതാണ് വസ്തുത.

ഉക്രൈന്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഇന്ന്‍

ഉക്രൈനില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നു. റഷ്യന്‍ വംശജര്‍ കൂടുതലായി അധിവസിക്കുന്ന രാജ്യത്തിന്റെ കിഴക്കും തെക്കും പ്രദേശങ്ങളില്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ വിമത നേതൃത്വം ആഹ്വാനം നല്‍കിയിട്ടുണ്ട്.

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഉക്രയിനില്‍ വീണ്ടും അക്രമം

പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചൊവാഴ്ച 28 പേര്‍ കൊല്ലപ്പെട്ട ഉക്രയിനില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും അക്രമം.

ഉക്രൈനില്‍ പ്രധാനമന്ത്രി രാജിവച്ചു

ജനസമരം ശക്തമായതിനെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് അയവുവരുത്താന്‍ ഉക്രൈനില്‍ പ്രധാനമന്ത്രി മൈക്കോല അസറോവയും മന്ത്രിസഭ അംഗങ്ങളും രാജിവച്ചു

ഉക്രൈന്‍: രണ്ട് മരണമെന്ന് റിപ്പോര്‍ട്ടുകള്‍; സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തം

പോലീസ് വെടിയേറ്റ് ഒരാളും ഡൈനാമോ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നിന്ന്‍ വീണ് മറ്റൊരാളും മരിച്ചതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‍ തലസ്ഥാനമായ കീവില്‍ പ്രക്ഷോഭം ചൊവാഴ്ച അക്രമാസക്തമായി.

ഉക്രൈന്‍: തലസ്ഥാനമായ കീവില്‍ നിന്ന്‍ പ്രക്ഷോഭകരെ ഒഴിപ്പിച്ചു

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ നീട്ടിവെച്ചതില്‍ പ്രതിഷേധിച്ച് ഉക്രൈനില്‍ സമരം നടത്തുന്നവരെ കീവില്‍ നിന്ന്‍ പോലീസ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു.

ഉക്രൈനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

2004-ലെ പ്രസിദ്ധമായ ഓറഞ്ച് റവലൂഷനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭമാണ് ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നടക്കുന്നത്